ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾക്കു വീതം എഴുപതിനായിരം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു.
വിവര സാങ്കേതിക വിദ്യാ മേഖലക്ക് 559 കോടി രൂപ.
ഇൻഫർമേഷൻ ടെക്നോളജി മിഷന് 127 കോടി .
സംസ്ഥാന ഡാറ്റാ സെന്ററിന് 53 കോടി.
കൊച്ചി ടെക്നോളജി ഇന്നവേഷൻ സോണിന് 20 കോടിയും യുവജന സംരംഭകത്വ വികസന പരിപാടികൾക്ക് 70.52കോടിയും നീക്കി വെച്ചു.