ഫ്ലോറിഡ: സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ഹോണ്ടുറാസിനെയാണ് അര്‍ജന്റീന കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായി ഇരട്ടഗോള്‍ നേടി. 16-ാം മിനിറ്റില്‍ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന ആദ്യ ഗോൾ നേടിയത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി കിട്ടിയ പെനാല്‍ട്ടി മെസ്സി വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ തന്നെ അര്‍ജന്റീന 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ എന്‍സോ ഫെര്‍ണാണ്ടസ് നൽകിയ പാസിൽ നിന്ന് മെസ്സി തൻ്റെ രണ്ടാം ഗോൾ നേടി. ഇതോടെ മത്സരം 3-0 ന് അര്‍ജന്റീന സ്വന്തമാക്കി. അടുത്ത സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ജമൈക്കയെ നേരിടും. പരാജയമറിയാതെ ടീം തുടര്‍ച്ചായി 34 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചു.
Breaking News
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen