Browsing: world

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ ഇലോൺ മസ്ക് നിരന്തര ചൂഷണത്തിന് വിധേയരാക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ആഴ്ചയിൽ ഏഴു ദിവസവും 12 മണിക്കൂർ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്…

ദക്ഷിണ കൊറിയയിൽ ഹാലോവീൻ പാർട്ടി ആഘോഷങ്ങൾക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. 150ലധികം പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരുടെ…

ചൈനയിൽ സൈനിക അട്ടിമറിയെന്ന വാർത്ത വ്യാജം. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നുമുള്ള വാർത്തകൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പറക്കുകയാണ്. പല…

ഫോബ്‌സിൻ്റെ സർവ്വേ പ്രകാരം ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ ഏറ്റവും ധനികൻ. ആമസോൺ മേധാവി ജെഫ് ബെസോസിനെയും ലൂയി വിറ്റണിൻ്റെ ബെർണാഡ് അർനോൾട്ടിനെയും മറികടന്നാണ് ഗൗതം അദാനി…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനൊരുങ്ങി ഇലോൺ മസ്ക്. ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകൻ ഇലോൺ മസ്‌കിന്റെ 44 ബില്യൺ ഡോളറിന്റെ ലേലത്തിന് ട്വിറ്റർ ഓഹരി ഉടമകൾ…

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെതിരെ വധശ്രമം നടന്നതായി റിപ്പോർട്ട്. യൂറോ വീക്കിലി ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഓഫീസിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് സഞ്ചരിക്കുന്ന വഴിയിൽ…

ലോകത്ത്‌ ആധുനിക അടിമത്തം ശക്തിപ്രാപിക്കുന്നതായി യു എൻ റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയും സായുധ കലാപങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലമാണ് ഈ…

2022 ൽ ഇന്ത്യയിൽ നിന്ന് 13,24,634 യൂട്യൂബ് വിഡിയോകൾ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോർട്ട്. മറ്റു വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യൂട്യൂബിന്റെ…

ബ്രിട്ടനിലെ എലിസബത്ത് രാഞ്ജി അന്തരിച്ചു. 96 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ…

ചിലിയിലെ ആദ്യകാല പ്രസിഡന്റ് അഗസ്റ്റോ പിനോഷെയുടെ കാലത്തെ ഭരണഘടനയ്ക്കു പകരം തയ്യാറാക്കിയ പുരോഗമനാത്മക ഭരണഘടന ഹിതപരിശോധനയിൽ തള്ളി ചിലിയൻ ജനത. 99.9 ശതമാനം വോട്ട്‌ എണ്ണിയപ്പോൾ 61.9…