Browsing: WAQF BOARD

കണ്ണൂർ: മട്ടന്നൂരിൽ വഖഫ്‌ സ്വത്തുക്കൾ മറയാക്കി കോടികളുടെ വെട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തിൽ മുസ്ലിംലീ​ഗ് സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മുസ്ലിം ലീഗ്‌…