Browsing: vn vasavan

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലും തണ്ണീർപ്പന്തൽ ഒരുക്കും. ഉഷ്ണതരംഗത്തിൻ്റെയും സൂര്യാഘാതത്തിൻ്റെയും സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണിതെന്ന് സഹകരണ മന്ത്രി…

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ…

തിരുവനന്തപുരം : കേരളത്തിൻ്റെ കാർഷിക മേഖലയുടെ വികസനത്തിനായി സഹകരണ വകുപ്പിൻ്റെ ഏഴിനപദ്ധതിക്ക് തുടക്കം കുറിച്ചതായി സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനും  കാർഷികോൽപ്പന്നങ്ങളുടെ ഉത്പാദനം,…

മലപ്പുറം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.…

തിരുവനന്തപുരം: രാജ്യത്തെ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ശക്തമാക്കി. ഇതിൻ്റെ ഭാഗമായി സംസ്ഥാനങ്ങളെ മറികടന്ന് നേരിട്ട് പ്രാഥമിക സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്ര മ…

തിരുവനന്തപുരം: പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാർത്ഥികൾക്ക് സഹകരണ സ്ഥാപനങ്ങളിൽ അപ്രന്റിഷിപ്പ് നൽകും. ഒരു വർഷം മുതൽ രണ്ടു വർഷം വരെ അപ്രന്റിഷിപ്പ്…

തിരുവനന്തപുരം : മലപ്പുറം ജില്ലാബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി രാജ്യത്തെ പരമോന്നത  നീതിപീഠം കൂടി അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സ്റ്റേ ആവശ്യം…

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന്…