Browsing: vizhinjam

തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യും വിവരങ്ങൾ ശേഖരിക്കും. സംഭവത്തിന് പിന്നിൽ പ്രത്യേക താത്പര്യമുള്ള ഏതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്ന സംശയത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.…

തിരുവനന്തപുരം: അബ്ദുറഹ്മാന്‍ എന്ന പേരില്‍ എന്താണ് തീവ്രവാദമെന്നത് തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മുസ്ലീം വിരുദ്ധമായ പ്രതികരണമാണ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിച്ചവര്‍ നടത്തിയത്. അരക്ഷിതാവസ്ഥ…

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൻ്റെ പേരില്‍ നടക്കുന്നത് സംഘര്‍ഷം അല്ല, ആക്രമണങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പോലീസ് സ്വീകരിക്കുന്ന സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ…

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍…

കാസർകോട്: വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് ആവർത്തിച്ച് മന്ത്രി വി.ശിവൻകുട്ടി. സമരക്കാർ തന്നെ രണ്ടു ചേരിയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ പുരോഹിതർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിനു നിർബന്ധിക്കുന്നു.…

തിരുവനന്തപുരം: തുറമുഖം വകുപ്പ് മന്ത്രി വി  അബ്ദുറഹിമാനെതിരെ വർഗീയ പരാമർശവുമായി വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദർ…

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയാണ് സ്പെഷൽ ഓഫീസർ. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ…

വിഴിഞ്ഞം സമരത്തിൽ നിന്ന് സമരസമിതി പിന്മാറണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. റവന്യു ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരസമിതി ഉന്നയിച്ച…

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിക്കുന്ന സംഭവമെന്ന് കെ ടി ജലീൽ എംഎൽഎ. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പത്ര-ദൃശ്യ…

തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവപൂർവ്വവും,…