Browsing: vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആദ്യ കപ്പൽ എത്തുമ്പോൾ ആ സ്വപ്‌നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഎമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. സിപിഎം പ്രതിപക്ഷത്തിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖത്തെ എതിർത്തു എന്നും, ഭരണത്തിൽ…

ദേശീയപാതയടക്കം ദിവാസ്വപ്നമായി കരുതിയിരുന്ന എണ്ണിയാൽ ഒടുങ്ങാത്ത പദ്ധതി യാഥാർഥ്യമാക്കിയ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ട് വിഴിഞ്ഞവും അതിനോടനുബന്ധിച്ചുള്ള പദ്ധതികളും യാഥാർഥ്യമാകുമെന്ന കാര്യത്തിലും അതിലൂടെ…

വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം…

വിഴിഞ്ഞം പ്രശ്‌നം പരിഹരിക്കാൻ സമരസമിതിയുമായി തുറന്ന മനസോടെ ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സമരസമിതി ഏഴ് ആവശ്യം മുന്നോട്ട് വച്ചു. ഇതിൽ തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന്…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പോർട്ട്‌ നിർമിക്കരുതെന്ന്‌ പറഞ്ഞിട്ടില്ലെന്നും…

തിരുവനന്തപുരം: ഒരു വിഭാഗം ആളുകൾ സമരത്തെ സർക്കാരിനെതിരാക്കി തിരിക്കാൻ ശ്രമിക്കുന്നെന്ന് വി ജോയ് MLA നിയമസഭയിൽ. വിഴിഞ്ഞത്തിൻ്റെ മറവിൽ ഒരു വിമോചന സമരത്തിൻ്റെ പരിപ്പ് വേവിക്കാൻ ചിലർ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി തന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് വേണ്ട…

കൊച്ചി: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. ചീഫ്…

വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, വ്യാവസായിക മേഖലകളിലെ പ്രമുഖരുടെ തുറന്ന കത്ത്. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനത്തിന് കേരള പോലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത്…