Browsing: VEENA GEORGE

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അൽപ്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ ക്യാമ്പയിൻ്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ്…

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന. സന്ദർശന സമയത്ത് ഡ്യൂട്ടിയിലിൽ ഇല്ലാതിരുന്ന 8 ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മന്ത്രിയുടെ സന്ദർശന സമയം…

കനത്ത മഴയിൽ കാടിനുള്ളിൽ ഒറ്റപ്പെട്ടുപോയ 3 ഗർഭിണികൾക്ക്‌ സാഹായമെത്തിച്ച് ആരോഗ്യ വകുപ്പ്. 2 ഗർഭിണികളെയും ഒരു നവജാതശിശുവിനെയും അമ്മയേയുമാണ്‌ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. ശക്തമായ മഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ…

തിരുവനന്തപുരം: തിങ്കളും വ്യാഴവും പാല്‌. ചൊവ്വയും വെള്ളിയും മുട്ട . സംസ്ഥാനത്തെ നാല്‌ ലക്ഷം അങ്കണവാടി–-പ്രീ സ്‌കൂൾ കുട്ടികൾക്കാണ് തിങ്കൾ മുതൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക കരുതൽ.…

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

സംസ്ഥാനത്ത് കൂടുതൽ വാനരവസൂരി സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ പോസിറ്റീവ് ആയവരുമായി സമ്പർക്കം പുലർത്തിയവരുടെ ഫലം നെഗറ്റീവാണ്. കേസുകൾ ഉയർന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും…

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം…

ഇടത് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നതുകൊണ്ട് മാത്രം സൈബർ അക്രമങ്ങൾക്ക് വിധേയരായ വേറെയും മനുഷ്യരുണ്ടിവിടെ. അതിനിയും മാറ്റമില്ലാതെ തുടർന്നുകൊണ്ടേയിരിക്കും. സിപിഎം നേതാക്കൾക്കെതിരെ മാത്രമല്ല കെ ആർ മീരയുടെ എഴുത്തുകൾക്കെതിരെയും പ്രഫസർ…

എൽഡിഎഫ് സർക്കാരിനെതിരെയും സിപിഎമ്മിന് എതിരെയും നിരന്തരം നുണ പ്രചരിപ്പിക്കുക എന്ന പഴകി പൊളിഞ്ഞ ഐഡിയ ഒന്നൂടി ഇറക്കാൻ നോക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം തന്നെ പൊളിഞ്ഞു .…