Browsing: VACCINE

തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.…

‘പേ വിഷ വാക്‌സിന്‍ വാങ്ങിയത് സര്‍ക്കാര്‍ അറിഞ്ഞ്, കള്ളം പൊളിഞ്ഞു’വെന്ന തലക്കെട്ടില്‍ മലയാള മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും. കേന്ദ്ര മരുന്നു ലാബിൻ്റെ  (സിഡിഎല്‍)…

ഭോപ്പാൽ: ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്കൂൾ കുട്ടികൾക്ക് വാക്സിൻ നൽകിയ സംഭവത്തിൽ അറസ്റ്റ്. മധ്യപ്രദേശ് പൊലീസാണ് നേഴ്സ് ജിതേന്ദ്ര റായിയെ അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര റായിയെ…

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 200 കോടി പിന്നിട്ടു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച് 18 മാസം പിന്നിടുമ്പോഴാണ് വാക്‌സിനേഷൻ 200 കോടി കടന്നത്. 2021 ജനുവരി 16നാണ്…

ന്യൂഡൽഹി: രാജ്യത്ത് വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക് 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും സൗജന്യ കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാൻ കേന്ദ്ര മന്ദ്രിസഭാ…

സംസ്ഥാനത്തെ സ്കൂളുകളിൽ 15 മുതൽ 18 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 967 സ്കൂളുകളെയാണ് വാക്സിൻ വിതരണത്തിനായി തിരഞ്ഞെടുത്തത്. 15…

വാക്സിനേഷൻ പൂർത്തിയാക്കിയാലേ മഹാരോഗത്തെ പടിക്കു പുറത്താക്കി എന്ന്‌ നമുക്ക് ആശ്വസിക്കാനാകൂ. ഇതിന്‌ സമയബന്ധിതമായ ഒരു പദ്ധതിയോ ആസൂത്രണമോ കേന്ദ്ര സർക്കാരിനില്ല. കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌ ആരംഭിച്ചിട്ട്‌ 6…

യു‌എസിൽ നിന്നുള്ള മോഡേണയുടെ കോവിഡ് -19 വാക്സിൻ നാല് ദശലക്ഷം ഡോസ് ഇന്തോനേഷ്യയിലേക്ക് പോകുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. കോവാക്സ്…

ചൈനയിൽ നിർമ്മിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ കൊറോണവാക് സുരക്ഷിതമാണെന്നും 3-17 വയസ് പ്രായമുള്ള കുട്ടികൾക്കുംകൗമാരക്കാർക്കുമിടയിൽ ശക്തമായ ആന്റിബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് ദി ലാൻസെറ്റ് ഇൻഫെക്റ്റിയസ്…

ഓസ്ട്രോസെനെക്ക വാക്സിൻ രണ്ട് ഡോസ് കഴിച്ച ആളുകൾക്ക് കോവിഡിനെതിരായ മൂന്നാമത്തെ ബൂസ്റ്റർ ജബ് നൽകിയാൽ പ്രതിരോധശേഷി വർദ്ധിക്കുമെന്ന് കാണിക്കുന്ന പരീക്ഷണ ഫലങ്ങൾ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.…