Browsing: UTTAR PRADESH

ഉന്നാവോ: കൂട്ടബലാത്സംഗക്കേസിൽ കുറ്റാരോപിതർ ജാമ്യത്തിലിറങ്ങി ഇരയുടെ വീടിന് തീയിട്ടു. ഉന്നാവോ ജില്ലയിലെ മൗറവാനിലെ ഗ്രാമത്തിൽ തിങ്കൾ രാത്രിയാണ്‌ സംഭവം. ഇര ജന്മംനൽകിയ കുഞ്ഞിനെയും ബന്ധുവിൻ്റെ കുഞ്ഞിനെയും തീയിലെറിഞ്ഞ്‌…

മുസഫർനഗർ: ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പെട്ടിയിലാക്കി പൂട്ടിയിട്ടതിന് രണ്ടാനമ്മക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 പ്രകാരമാണ് പ്രതിയായ ശിൽപിക്കെതിരെ കേസെടുത്തിരിക്കുന്നത്.…

തിരുവനന്തപുരം: കെഎസ്ഇബിക്ക് ഉത്തർപ്രദേശ് സർക്കാരിൻ്റെ ആദരം. ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വൻ മുന്നേറ്റം നടത്തിയ കേരളത്തിൻ്റെ പുരപ്പുറ സോളാർ പദ്ധതിക്കാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ…

ഗാസിയാബാദ്: ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നാല് വർഷങ്ങൾക്ക് മുമ്പ് ചന്ദ്രവീറിനെ  ഭാര്യ സവിത, കാമുകൻ അരുൺ എന്നിവർ…

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ 8 വയസ്സുകാരിയെ വയോധികൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. പ്യാരേലാൽ എന്ന 60 കാരനാണ് ബാലികയെ പീഡിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.…

ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് ക്രൂരത. ഉത്തർപ്രദേശ് ബഹ്റൈച്ചിലാണ് മോഷ്ടാവെന്ന് ആരോപിച്ച് ദളിത് യുവാവിനോട് ക്രൂരത നടന്നത്. 30 വയസുകാരനായ രാജേഷ് കുമാറിനാണ് ക്രൂര മർദ്ദനമേറ്റത്. ക്രൂരമായി മർദിച്ച…

ലക്നൗ: രക്തത്തിനു പകരം ജ്യൂസ് കയറ്റിയതിനെത്തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി…

യുപിയിൽ 17 കാരിയുടെ നഗ്നമായ മൃതദേഹം വഴിയരികിൽ കണ്ടെത്തി. പ്രഭാത കൃത്യങ്ങൾക്കായി പോയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാതിരുന്നപ്പോൾ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഔറയ്യയിലെ…

സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെല്ലാം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തർപ്രദേശ് പോലീസ്. 57 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു പി പോലീസ് സമരക്കാർക്ക് നോട്ടീസ് അയച്ചു. സമരത്തിൽ…

ലക്നൗ: അസ്മിന് പിന്നാലെ മദ്രസകൾ പൊളിക്കാൻ തയ്യാറായി ഉത്തർപ്രദേശും. ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിനായി സര്‍വേ നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അംഗീകാരമില്ലാത്ത…