Browsing: UNIVERSITY

കോളേജ് അധ്യാപകനായ ഒരാൾ മനസ്സിൽ കൊണ്ടുനടക്കുന്ന വിഭാഗീയതയുടെ അടിത്തറയും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ് തന്നെയാണ്. ഒരർത്ഥത്തിൽ ആ ക്ലാസ്സ്മുറി ഈ രാജ്യത്തെ തന്നെ പ്രതിനിധീകരിക്കുന്നുണ്ട്. അധ്യാപകൻ ഭരണാധികാരികളെയും. ന്യൂനപക്ഷങ്ങളോടുള്ള…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സിസാ തോമസ് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ യൂണിവേഴ്സിറ്റിയുടെ ചുമതല ഏറ്റെടുത്ത നടപടിയില്‍ സിസാ തോമസിനെതിരെ നടപടി വരും. സാങ്കേതിക…

വി ഡി സതീശൻ്റെ  ഉളുപ്പില്ലായ്മ പുറം ലോകമറിയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. വലിയ നിയമവിദഗ്ധനെന്നും പഠിച്ചു മാത്രം അഭിപ്രായം പറയുന്ന നേതാവെന്നുമൊക്കെയാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നടപടിയെക്കുറിച്ചും…

വികസനത്തിൻ്റെ  വിപ്ലവകരമായ മുന്നേറ്റങ്ങളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്ന ഒരു പാത്രം പാലിലേക്ക് വീണ ഒരു ചാണകത്തരിയായി ഗവര്‍ണര്‍ സ്വയം രൂപാന്തരപ്പെട്ടിരിക്കുയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി…

കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി  സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  കെ ടി യു…

സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെയും സുധാകരനെയും തള്ളി  പി കെ  കുഞ്ഞാലിക്കുട്ടി.  ഗവര്‍ണറുടെ നിലപാടിനെ മുസ്ലീംലീഗ് പിന്തുണക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലവിലെ  സര്‍വകലാശാല സംവിധാനത്തെ…

സര്‍വകലാശാല വി സി മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ഗവര്‍ണര്‍ സംഘപരിവാറിൻ്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും അക്കാദമിക് മികവിൻ്റെ ഉയരങ്ങളിലേക്ക് നീങ്ങുന്ന…

രാവിലെ 11.30നകം രാജിവെയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് വഴങ്ങാതെ വിസിമാരും കടുത്ത നിലപാടു സ്വീകരിച്ചതോടെ  ഗവർണറോട് നേർക്കുനേരെ ഏറ്റുമുട്ടലിന് കേരളത്തിൽ കളമൊരുങ്ങുന്നു.  തങ്ങളുടെ നിയമനം ക്രമപ്രകാരമല്ലെങ്കിൽ, അപ്രകാരം നിയമനം…

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല,…

ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ നടന്ന 250 അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങളും ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് വിവരാവകാശ രേഖ. വിവരാവകാശ നിയമ പ്രകാരം എസ് എഫ് ഐ…