Browsing: UNIONGOVERNMENT

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനം ബഹിഷ്‌കരിച്ച്‌ മണിപ്പൂരിൽ വിവിധ സംഘടനകൾ മോദിയുടെ കോലം കത്തിച്ചു. മണിപ്പൂരിലെ കലാപം ഭീതി പടർത്തി ദിവസങ്ങൾ പിന്നിട്ടും മോദി മൗനം പാലിക്കുന്നതാണ് വ്യാപകമായി…

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ശാസ്‌ത്ര – ആരോഗ്യ അവാർഡുകൾ നിർത്തലാക്കി സയൻസ്‌ അക്കാദമികൾ. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ്‌ സയൻസ് അക്കാദമികൾ അവാർഡുകൾ…

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളെ ഭയപ്പെടുത്തി നിർത്തുന്നുവെന്ന വിചിത്ര വാദവുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രംഗത്ത്. ഡൽഹിയിൽ മലയാള മാധ്യമങ്ങളെ ഇറക്കിവിട്ട ഗവർണ്ണർ ഒരു ഇടവേളക്ക് ശേഷമാണ് മാധ്യമങ്ങൾക്ക്…

തിരുവനന്തപുരം : നിയമന നിരോധനം വഴി കേന്ദ്ര സർക്കാർ തട്ടിത്തെറിപ്പിച്ചത് 10 ലക്ഷത്തോളം യുവതീ യുവാക്കളുടെ തൊഴിൽ അവസരം. കേന്ദ്ര സർവീസിന്റെ നാലിലൊന്നും നികത്താതെ ഒഴിഞ്ഞുകിടക്കുകയാണെന്ന്കേന്ദ്ര ധനമന്ത്രാലയം…

ഒന്നരമാസത്തിലേറെയായി കലാപം ആളിക്കത്തുന്ന മണിപ്പൂരിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി രംഗത്ത്. നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ബഹിഷ്കരിച്ചുകൊണ്ടാണ് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ…

തിരുവനന്തപുരം:കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിനു കത്തയച്ചു .ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.…