Browsing: uk

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമനാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടൻ്റെ…

ലണ്ടൻ: യുകെയിൽ വിലക്കയറ്റം 1980നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ. സെപ്തംബർവരെയുള്ള ഒരുവർഷത്തിനിടെ ഭക്ഷ്യവിലയിൽ 14.6 ശതമാനം വർധന. മാംസം, ബ്രഡ്‌, പാൽ, മുട്ട എന്നിവയുടെ വില…

ബ്രിട്ടൻ പ്രധാനമന്ത്രി ലിസ് ട്രസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റതോടെയാണ് പ്രധാനമന്ത്രി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലാണ്…

ബ്രിട്ടനിലെ എലിസബത്ത് രാഞ്ജി അന്തരിച്ചു. 96 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ…

ബ്രിട്ടനെ പിന്നിലാക്കി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പത്‌വ്യവസ്ഥയായി ഇന്ത്യ. അതിഭീകരമായ ജീവിതചിലവാണ് ബ്രിട്ടൻ ആറാമത്തെ വലിയ സമ്പത്‌വ്യവസ്ഥയായി പിന്തള്ളപ്പെടാൻ കാരണം. യു എസ് ഡോളറിന്റെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലിലാണ്…

ലണ്ടൻ: ലണ്ടനിൽ ഗോപൂജ ചെയ്ത് ബോറിസ് ജോൺസൻ്റെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഫൈനലിസ്റ്റായ ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകളും ഭാര്യയുമായ…

ലണ്ടന്‍: രൂക്ഷമാകുന്ന വിലക്കയറ്റത്തെ അതിജീവിക്കാന്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ തൊഴിലാളികള്‍ വീണ്ടും സമരമുഖത്തേക്ക്. റെയില്‍​ ​ഗതാ​ഗതം സ്തംഭിപ്പിചാണ് ബ്രിട്ടനിലെ ട്രെയിന്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്കുന്നത്. മൂന്നുദിവസത്തെ പണിമുടക്കിൻ്റെ…

ഇത് ഫോട്ടോ ഷൂട്ടിന്റെ കാലമാണ്. നിർഭാഗ്യവശാൽ വികസനവും ഫോട്ടോഷൂട്ടിൽ മാത്രമൊതുക്കുന്നൊരു ഗവൺമെന്റാണ് കേന്ദ്രത്തിലുള്ളത്. ഇന്നലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തിയത്. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്…

പലായനം ചെയ്ത ഇന്ത്യൻ വ്യവസായി വിജയ് മല്യയെ തിങ്കളാഴ്ച (പ്രാദേശിക സമയം) ബ്രിട്ടീഷ് കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇന്ത്യൻ ബാങ്കുകൾക്ക് ലോകമെമ്പാടുമുള്ള സ്വത്തുക്കൾ പിന്തുടരാൻ അനുവദിച്ചു. യുകെ…