Browsing: U P

ഉത്തർപ്രദേശിലെ ദസറ റാലിയിൽ ബുൾഡോസർ രാജിനെ മഹത്വവത്കരിക്കുന്ന നിശ്ചല ദൃശ്യം വിവാദത്തിൽ. കർണാടകയിലെ മംഗളൂരുവിൽ നടന്ന റാലിയിലാണ് സംഭവം. ജെ.സി.ബികൊണ്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നിർദേശം നൽകുന്ന യോഗിയുടെ നിശ്ചലദൃശ്യമാണ്…

അയോധ്യയിലെ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് ഉപ്പും ചോറും. സ്കൂൾ അങ്കണത്തിൽ വെറും നിലത്തിരുത്തിയാണ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയത്. ചോറിനൊപ്പം മറ്റു കറികൾ ഒന്നുമുണ്ടായിരുന്നില്ല. അയോധ്യയിലെ ചൗരേബസാറിലെ…

ഉത്തർപ്രദേശ് സ്‌പോർട്‌സ് ക്യാമ്പിലെ ഭക്ഷണം സ്റ്റേഡിയത്തിലെ ശൗചാലയത്തിനു സമീപം സൂക്ഷിച്ചു. കഴിഞ്ഞ ദിവസം സഹാറൻപൂർ ജില്ലയിൽ പെൺകുട്ടികളുടെ ത്രിദിന സംസ്ഥാനതല അണ്ടർ 17 കബഡി ടൂർണമെന്റിൽ പങ്കെടുത്ത,…