Browsing: THRIUVANANTHAPURAM

തിരുവനന്തപുരം: ശ്രീകാര്യത്തെ എഞ്ചിനീയറിങ് കോളേജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം കോര്‍പറേഷന്‍ പൊളിച്ചുനീക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇവിടെയുണ്ടായിരുന്ന ബെഞ്ച് നേരത്തേ മുറിച്ചുമാറ്റി നടപടി വിവാദമായിരുന്നു.…