Browsing: SUPREMECOURT

സംരക്ഷിത വനമേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നടപ്പാക്കണമെന്ന സുപ്രീം കോടതി വിധിയിന്മേലുള്ള കേരളത്തിൻ്റെ പുനഃ പരിശോധനാ ഹർജി നാളെ പരിഗണിക്കും. ഹർജി ഫയൽ ചെയ്തിട്ടും…

നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒന്നാം പ്രതി ബിജു നിവാസില്‍ ബി കെ ബിജു, രണ്ടാം…

ന്യൂഡൽഹി: അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായ ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി. ഗർഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തിൽ നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന്…

സുപ്രീംകോടതി നടപടികള്‍ ഇന്ന്  മുതല്‍ തത്സമയം സംപ്രേഷണം ചെയ്യും.  ഭരണഘടന ബെഞ്ചിലെ നടപടികളാണ് ആദ്യം  യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത്. പിന്നീട് കൂടുതല്‍ ബെഞ്ചുകള്‍ ഉള്‍പ്പെടുത്തും.  ഫോണുകളിലും ലാപ്ടോപ്പുകളിലും…

മലയാള ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ടിവി ചാനലുകള്‍ കേരളം സാക്ഷരതയില്‍ കൈവരിച്ച നേട്ടത്തെ കൊല്ലുകയാണെന്ന് സുപ്രീംകോടതി. അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ പാസാകുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും,…

ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമെന്ന് സുപ്രീംകോടതി. തെരുവു നായ്ക്കളെ തീറ്റിപോറ്റുന്നവർ അതിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. ആർക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാൽ അതിൻ്റെ ചെലവും നായ്ക്കളെ…

2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച്  ഗുജറാത്ത് പൊലീസ്  അറസ്റ്റ് ചെയ്ത പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക  ടീസ്റ്റ  സെതല്‍വാദിന് ഇടക്കാല ജാമ്യം. ഗുജറാത്ത് സര്‍ക്കാരിൻ്റെ …

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍  ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ബിജെപി നേതാവിൻ്റെ  ഹര്‍ജി. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്‌മണ്യന്‍…

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള കർണാടക സർക്കാർ വിലക്കിനെതിരെ സുപ്രീം കോടതി നോട്ടീസ്. ചില മത രാഷ്ട്രീയ സംഘടനകൾ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിക്കാതെയാണ് സുപ്രിം കോടതിയുടെ…

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് എൻവി രമണ ഇന്ന് വിരമിക്കും. ഒന്നര വർഷത്തോളം നീണ്ട സേവനകാലയളവിന് ശേഷമാണ് അദ്ദേഹം പരമോന്നത കോടതിയിൽനിന്ന് പടിയിറങ്ങുന്നത്. വിരമിക്കൽദിന…