Browsing: supreme court

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 50ാം ചീഫ്‌ജസ്‌റ്റിസായി ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഇന്നലെ വിരമിച്ച…

ന്യൂഡൽഹി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. സുപ്രിം കോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മൂന്നു പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു. 10…

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ അവസാന പ്രവർത്തി ദിനം ഇന്ന്. അവസാന പ്രവൃത്തി ദിനമായ തിങ്കളാഴ്‌ച അദ്ദേഹത്തിന് അനുമോദനം അര്‍പ്പിക്കാനായി ചേരുന്ന ബെഞ്ചിലെ…

ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക്…

കാൻസർ രോഗിക്ക് ജാമ്യം നൽകിയതിനെതിരെ ഹർജി നൽകിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതിയിൽ ഹർജി നൽകിയ ഇഡിക്ക് ഒരു ലക്ഷം രൂപ പിഴ…

വി ഡി സതീശൻ്റെ  ഉളുപ്പില്ലായ്മ പുറം ലോകമറിയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. വലിയ നിയമവിദഗ്ധനെന്നും പഠിച്ചു മാത്രം അഭിപ്രായം പറയുന്ന നേതാവെന്നുമൊക്കെയാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നടപടിയെക്കുറിച്ചും…

കെ ജി ബിജു സെർച്ച് കമ്മിറ്റി നൽകിയ പാനലിൽ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ. ആ ഒറ്റക്കാരണം കൊണ്ടാണ് കെടിയു വൈസ് ചാൻസലർ നിയമനം സുപ്രിംകോടതി റദ്ദക്കിയത്. യോഗ്യതയുടെയും…

കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി  സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  കെ ടി യു…

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്.…

500, 1000 നോട്ട് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സർക്കാരിൻ്റെ…