Browsing: supreme court

ന്യൂഡൽഹി: ജമ്മു കശ്‌മീരിൻ്റെ സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. പ്രത്യേക പദവികൾ എടുത്തുമാറ്റി കശ്‌മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് താൽകാലികമായിയാണ്. എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പിന്…

ന്യൂഡൽഹി: ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷാഇളവ്‌ നൽകി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ചില പ്രതികളെമാത്രം തിരഞ്ഞുപിടിച്ച്‌ ശിക്ഷാഇളവ്‌ നൽകുന്നത്‌ എന്തുകൊണ്ടെന്ന്‌ കേന്ദ്രസർക്കാരിനോടും ഗുജറാത്ത്‌ സർക്കാരിനോടും…

വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാന്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍കൊണ്ട് കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും…

മണിപ്പുരിൽ സംഘർഷബാധിത മേഖലകളിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പൊലീസുകാരും പങ്കാളികളായിട്ടുണ്ടെന്ന ആരോപണം വിശദമായി പരിശോധിക്കണമെന്ന്‌ സുപ്രീംകോടതി. അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുൻ…

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183…

വിദ്വേഷപ്രസംഗങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അത് തടയാന്‍ കര്‍ശന സംവിധാനമുണ്ടാകണമെന്നും സുപ്രീംകോടതി. ഹരിയാനയിലെ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മുസ്ലീംസമുദായത്തെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളും പ്രചരണങ്ങളും വ്യാപകമായെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.…

കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. 1957-ലെ മൈൻസ് ആൻഡ്‌ മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ്‌ റെഗുലേഷൻസ്) നിയമഭേദഗതിക്കുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ്‌ കേരളം കോടതിയെ സമീപിക്കുന്നത്. നിയമവിദഗ്ധരുടെ…

ഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌‌നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ കേന്ദ്ര –…

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ്…

ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്‌മി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധിക്കെതിരെ പ്രത്യേക ഓർഡിനൻസ്‌ പുറപ്പെടുവിച്ച്‌ മോദിസർക്കാർ. സുപ്രധാന തസ്‌തികകളിൽ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ…