Browsing: Student beaten up

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെ തല്ലിച്ച സംഭവത്തില്‍ അധ്യാപികയായ തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തു. മര്‍ദ്ദനമേറ്റ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയാണ് പോലീസ് നടപടി.…