Browsing: social media

രാജ്യത്ത്‌ വർധിച്ചുവരുന്ന മാധ്യമ വിചാരണ കോടതികളുടെ നീതിനിർവഹണത്തെ പ്രതികൂലമായി ബാധിക്കുവെന്ന്‌ അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി മാധ്യമ വിചാരണയെ ചെറുക്കാൻ മൂന്നുമാസത്തിനകം പുതുക്കിയ മാർഗനിർദേശം പുറത്തിറക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു.…

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൻ്റെ ഘട്ടത്തിൽ കേന്ദ്ര സർക്കാരിൻ്റെ ആവശ്യപ്രകാരം അടച്ചുപൂട്ടിയത്‌ പതിനായിരത്തോളം സമൂഹമാധ്യമ അക്കൗണ്ടുകൾ. കർഷക സമരം നടന്ന 2020ൽ പൂട്ടിയ ആകെ സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്‌പേജുകൾ,…

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വിചിത്രവാദവുമായി ബിജെപി.   ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്നത് ന്യൂനപക്ഷ പീഡനമാണെന്നാണ്  ബിജെപിയുടെ ആരോപണം. ന്യൂനപക്ഷക്കാരനായ ഗവര്‍ണറോടുള്ള കേരള സര്‍ക്കാരിൻ്റെ അവഹേളനം അവസാനിപ്പിക്കണമെന്നും…

രക്തം വാര്‍ന്ന് ജീവനുവേണ്ടി പിടയുന്ന 12 വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ചിത്രങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ കനൗജിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചോരവാര്‍ന്നൊഴുകുന്നതിനിടെ പെണ്‍കുട്ടി സഹായത്തിനായി…

എസ് സുദീപ് മൂപ്പിലയ്ക്ക് ജഗതി പറയുമ്പോലെ ആര്‍ത്തി മൂത്ത് പ്രാന്തായതാണ്. അധികാരത്തോടുള്ള ആര്‍ത്തിയാണ്. ദല്‍ഹിയെ ഏതു വിധേനയും പ്രീണിപ്പിച്ച് കൂടുതല്‍ ഉയര്‍ന്ന പദവിയിലെത്താനുള്ള ആര്‍ത്തി. മൂപ്പിലാനേ, നിയമത്തില്‍…

തെക്കന്‍ കേരളത്തിലെ ജനങ്ങളെ അധിക്ഷേപി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ  പ്രസ്താവനയില്‍ സുധാകരനെതിരെ സോഷ്യല്‍മീഡിയ. നിരവധി പേരാണ് സുധാകരൻ്റെ  പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി…

പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ന്യായീകരണ പോസ്റ്റുമായി എഫ് ബിയില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക്. തന്റെ അനൗദ്യോഗിക അക്കൗണ്ടിലൂടെയാണ് നിരപരാധിയാണെന്ന് അവകാശപ്പെട്ട്…

അടുത്ത പാർലമെൻ്റ്‍ തിരഞ്ഞെടുപ്പിൽ രാഹുൽ, പ്രിയങ്കാ ഗാന്ധിമാർ ഏതൊക്കെ മണ്ഡലങ്ങളിലാവും മത്സരിക്കുക? ധ്വനി പരിഹാസത്തിന്റേതാണെങ്കിലും ചോദ്യം ഉയർത്തുകയാണ് സോഷ്യൽ മീഡിയ. സാഗർ കോട്ടപ്പുറം എന്ന ഫേസ് ബുക്ക്…