Browsing: shashi tharoor

കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിന് സാധാരണ പ്രവർത്തകരുമായി ബന്ധമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൻ്റെ വോട്ട് മല്ലിഗാർജ്ജുൻ ഖാർഗെയ്ക്കാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.…

കോൺഗ്രസിനുള്ളിൽ പല പ്രവർത്തകരും അസന്തുഷ്ടരെന്ന് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയല്ല താൻ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവർത്തകരുടെ ശബ്ദം കേൾപ്പിക്കാനാണ് ശ്രമമെന്നും…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതികരണവുമായി അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ എം പി. തെരഞ്ഞെടുപ്പിൽ ധൈര്യമുളളവർ ഇഷ്ടപ്രകാരം വോട്ട് ചെയ്യുമെന്നും, ധൈര്യമില്ലാത്തവർ ആരെങ്കിലും പറയുന്നത് കേട്ട് വോട്ടുചെയ്യുമെന്നും…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എം പി ശശി തരൂരിന് വീണ്ടും തിരിച്ചടി. നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി സി സി ശശി തരൂരിനോട് ആവശ്യപ്പെട്ടു. മുൻ…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള ശശി തരൂർ എതിർ സ്ഥാനാർത്ഥിയായ മല്ലിഗാർജ്ജുൻ ഖാർഗെയെ പൊതു സംവാദത്തിന് വെല്ലുവിളിച്ചു. എന്നാൽ ഔദ്യോഗിക സ്ഥാനാർഥിയായ മല്ലിഗാർജ്ജുൻ ഖാർഗെ സംവാദത്തിന്…

എവിടെയോ തീരുമാനിച്ച്‌ കാര്യങ്ങൾ നടപ്പാക്കുന്ന രീതി കോൺഗ്രസിൽ അവസാനിപ്പിക്കണമെന്ന് ശശി തരൂർ. ഹൈക്കമാൻഡ് സംസ്ക്കാരം അവസാനിപ്പിക്കണമെന്നും മാറ്റത്തിനുവേണ്ടിയാണ്‌ വോട്ട്‌ ചോദിക്കുന്നതെന്നും തരൂർ മാധ്യമങ്ങളോട്‌ പറഞ്ഞു. കോൺഗ്രസിൻ്റെ നിലവിലെ…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തൻ്റെ പിന്തുണ മല്ലികാർജുൻ ഖാർഗെയ്ക്കെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി. ജി 23 നേതാക്കളായ മനീഷ്…

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂർ എം പിയുടെ തീരുമാനത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ശശി തരൂരിൻ്റെ സ്ഥാനാർത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്ന് ലോക്സഭാഗവും കെപിസിസി…