Browsing: shashi tharoor

കോൺഗ്രസിനെ കേന്ദ്രമന്ത്രിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായിരുന്ന മല്ലികാർജുൻ ഖാർഗെ നയിക്കും. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെ ആധികാരിക ജയം സ്വന്തമാക്കിയത്.…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കള്ളവോട്ടെന്ന് ശശി തരൂർ പക്ഷം. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ വരണാധികാരിക്ക് പരാതി നല്‍കി. പല…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം. അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് അദ്ദേഹം രംഗത്തെതതിയത്. ഒന്ന് (1)…

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ അധ്യക്ഷനായാൽ…

രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ എം പി. രാഷ്ട്രീയത്തിലെ അനന്തരാവകാശത്തെ ഡോ. ബി ആർ അംബേദ്കർ പോലും അം​ഗീകരിക്കില്ലെന്ന് തരൂർ. അ​ദ്ദേഹം…

അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ നടപടിയെടുക്കണമെന്ന് ശശി തരൂർ. അശോക് ഗെഹ്‌ലോട്ട് എഐസിസി മാർഗ നിർദേശം ലംഘിച്ചു. ചുമതല…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതുന്നവർ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളുവെന്ന് ശശി തരൂർ. തനിക്കു പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തവരും പ്രചാരണത്തിൽ പങ്കെടുക്കാത്തവരും സ്വകാര്യമായി പിന്തുണ വാഗ്ദാനം…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം. തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ എംപിയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക്…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജൻ ഖാർഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ശശി തരൂർ. വിഷയത്തിൽ എഐസിസിക്ക് പരാതി നൽകുമെന്ന് തരൂർ പറഞ്ഞു.…

കോൺഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവുമായി മുൻ കേന്ദ്രമന്ത്രിയും എഐസിസി അംഗവുമായിരുന്ന കെ വി തോമസ്. തലമുറമാറ്റമല്ല, തലമാറ്റം മാത്രമാണ് കോൺഗ്രസിൽ നടക്കാൻ പോകുന്നത്. ഹൈക്കമാൻഡിനെ ഭയന്നിട്ടാണ് കേരളത്തിലെ നേതാക്കൾ…