Browsing: SFI

വയനാട്: തന്നെ ആക്രമിക്കാൻ കാരണം ലഹരി സംഘത്തിൻ്റെ പ്രതികാരമെന്ന് അപർണ ഗൗരി. ലഹരി സംഘത്തിനെതിരെ നേരത്തെ തെളിവ് സഹിതം പരാതി നൽകിയിരുന്നു. ലഹരി വിതരണം പാടില്ലെന്ന് ട്രാബിയോക്…

വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന് – യുഡിഎസ്എഫ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ. അപർണ ഗൗരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച…

വയനാട് മേപ്പാടി പോളിടെക്‌നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെതിരെ നടന്ന ആക്രമണം വധശ്രമമെന്ന് പോലീസ്. കേസിൽ നാല് പേർ അറസ്റ്റിലായി. മൂന്ന് പേർക്കെതിരെ വധശ്രമം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി.…

വയനാട് മേപ്പാടി പോളിടെക്‌നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ മയക്കു മരുന്നു മാഫിയ വധിക്കാൻ ശ്രമിച്ചു. എസ്എഫ്ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിയെയാണ് വധിക്കാൻ ശ്രമിച്ചത്.…

കാലടി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു ആക്രമണം. സംഘം ചേർന്നെത്തിയ കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദ്ധിച്ചു. സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ…

കൊച്ചി: മഹാരാജാസിൽ എസ്‌എഫ്‌ഐ വിജയത്തിൽ ആവേശം പകർന്ന് രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ. വിജയാഹ്ളാദ പ്രകടനത്തിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന അഭിമന്യുവിൻ്റെ സഹോദരൻ പരിജിത്തിൻ്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.…

എംജി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. നാല് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്തും എസ്എഫ്ഐ വിജയിച്ചു.…

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് മിന്നും വിജയം. 174 സീറ്റിൽ 131 ഇടത്തും വിജയിച്ചു. “സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം’ എന്ന മുദ്രാവാക്യമുയർത്തയാണ് എസ്എഫ്ഐ ഇത്തവണ…

തലശ്ശേരിയിൽ മർദ്ദനമേറ്റ ആറ് വയസുകാരനും രാജസ്ഥാൻ കുടുംബത്തിനും താങ്ങായത് സിപിഎം ചേറ്റംകുന്ന്‌ ബ്രാഞ്ച്‌ സെക്രട്ടറിയും തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ എം കെ ഹസ്സൻ.…

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെ എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും ചേർന്ന് തടഞ്ഞു. തുടർന്ന് പൊലീസിൻ്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സർവകലാശാല…