Browsing: school

തിരുവനന്തപുരം : തിരുവനന്തപുരം എസ് എം വി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും. അഞ്ച് മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക്…

അയോധ്യയിലെ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് ഉപ്പും ചോറും. സ്കൂൾ അങ്കണത്തിൽ വെറും നിലത്തിരുത്തിയാണ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയത്. ചോറിനൊപ്പം മറ്റു കറികൾ ഒന്നുമുണ്ടായിരുന്നില്ല. അയോധ്യയിലെ ചൗരേബസാറിലെ…

പുതുച്ചേരിയിൽ തന്റെ മകനെക്കാളും മാർക്ക് നേടിയ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് മരിച്ചത്.…

ലൈംഗിക ബോധവൽക്കരണം ഉൾപ്പെടുത്തി രണ്ട് മാസത്തിനകം പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നു ഹൈക്കോടതി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി വിദ്യാർത്ഥികൾക്ക് കൃത്യവും വ്യക്തവുമായ…

എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികളോട് ലൈംഗികചുവയോടെ സംസാരിച്ചതിന് ആര്‍എസ്എസുകാരനായ അധ്യാപകനെതിരെ പോക്‌സോ കേസ്. ഇടുക്കി ചെറുതോണിയിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.…

എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ആര്‍എസ്എസ് പ്രചാരകനായ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് താല്‍ക്കാലികമായി പുറത്തോക്കി. ഇടുക്കി ചെറുതോണിയിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ കൊല്ലം സ്വദേശി…

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ ( ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കാലവര്‍ഷത്തെ തുടര്‍ന്ന് പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമായതിനാലാണ് ശനിയാഴ്ചയും ക്ലാസുകള്‍ നടത്താനുള്ള തീരുമാനം. സെപ്റ്റംബര്‍ 2…

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്നലെ രാത്രിയോടെ വെബ് സൈറ്റില്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭ്യമായി. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്.…

ബാംഗ്ലൂർ: സ്ഥിരമായി മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം, വന്ധ്യത തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സ്ക്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് മുട്ടയും മാംസവും ഒഴിവാക്കാൻ ശുപാർശയുമായി കർണാടകയിലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ…

ക്രിസ്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുള്ള രണ്ട് കുടുംബങ്ങൾ ഒരു മെയിൻ ട്യൂഷൻ സഹായ പദ്ധതിക്ക് യുഎസ് സുപ്രീം കോടതി ഒരു വെല്ലുവിളി ഏറ്റെടുത്തു. നികുതിദായകരുടെ പണം മത…