Browsing: RAPE

മുംബൈ: കേരള സ്റ്റോറി സിനിമ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏർവാടയിലാണ് സംഭവം. സിനിമ കാണിക്കാമെന്ന് വാ​ഗ്ദാനം നൽകി പ്രലോഭിപ്പിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ…

ന്യൂഡൽഹി: 18 സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് ഷാജഹാൻപുരിലെ സർക്കാർ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപുരിലെ തിൽഹാർ സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.…

ബലാത്സംഗകേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ബലാത്സംഗകേസില്‍ എല്‍ദോസിന് ജില്ലാ സെഷന്‍സ്…

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സാക്ഷിയെ ഭീഷണിപ്പെടുത്തി. കേസിനെ അതിജീവിക്കുമെന്നും നിങ്ങള്‍ അനുഭവിക്കുമെന്നും എംഎല്‍എ സാക്ഷിക്ക് ഭീഷണി സന്ദേശമയച്ചു. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തിനാണ്…

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. എല്‍ദോസ് കുന്നപ്പിള്ളിയുടെ സുഹൃത്തായ അധ്യാപികയുടെ പരാതിയിലാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റം  രജിസ്റ്റര്‍ ചെയ്തത്.  ഇത്…

യുപിയിൽ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ചുട്ടുകൊന്നു. മൂന്ന് മാസം മുൻപ് ബലാത്സംഗം ചെയ്ത പെൺകുട്ടിയെയാണ് ഗർഭിണിയായതിനെ തുടർന്ന് തീയിട്ട് കൊന്നത്. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. പാലക്കാട് പിരായിരി മണ്ഡലം യുവമോര്‍ച്ചാ ഭാരവാഹിയായ രഞ്ജിത്തിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.…

വിവാഹവാഗ്ദാനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനെതിരെ കേസ്. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് കേസ്.…

സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് അറസ്റ്റിൽ. പഴംതോട്ടിൽ ബാലകൃഷ്ണനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ്…

തിരുവനന്തപുരം: കഠിനംകുളത്ത് കോൺവെൻ്റിൻ്റെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. വലിയതുറ സ്വദേശികളായ മേഴ്സൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ്…