Browsing: ramesh chennithala

കോഴിക്കോട്‌: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ രമേശ്‌ ചെന്നിത്തല. യൂത്ത്‌ കോൺഗ്രസുകാർ നടത്തിയത്‌ സംഘടിതമായ പ്രതിഷേധമല്ല. പാർടി അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്‌…

രമേശ് ചെന്നിത്തലയെ വഴിയാധാരമാക്കി വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് ഹൈക്കമാൻഡിൻ്റെ ഇംഗിതവും മറി കടന്നാണെന്ന് ഒരു വെളിപ്പെടുത്തൽ കൂടി വന്നിട്ടുണ്ട്. ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ…

കോൺഗ്രസിൽ നിന്ന് നേരിട്ട അവ​ഗണയും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ മനപ്പൂർവം ഒഴിവാക്കിയതിലെ എതിർപ്പും വ്യക്തമാക്കി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരും തന്നെയാണ് പിന്തുണച്ചതെന്ന വാർത്ത…

കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാന്‍ വലിയ വിഷയങ്ങളൊന്നും ആവശ്യമില്ല. ജാഥ നടക്കുമ്പോള്‍ മുന്‍പില്‍ നില്‍ക്കാന്‍ അവസരം കൊടുക്കാതിരിക്കുക, സംസാരിക്കാന്‍ മൈക്ക് നല്‍കാതിരിക്കുക, ഫ്‌ളക്‌സ് ബോര്‍ഡില്‍ ചിത്രം വെയ്ക്കാതിരിക്കുക…

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മുഖ്യമന്ത്രിക്കസേരയിൽ സ്വപ്ന സഞ്ചാരം നടത്തുകയായിരുന്നു രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് ഒടുക്കം ധാരണയുണ്ടാക്കിയത്.…

കാഞ്ഞങ്ങാട്‌ : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന പൊതിച്ചോർ വിതരണപദ്ധതിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാർഥി – യുവജന…

തിരുവനന്തപുരം: ഏഷ്യാനെറ്റിൻ്റെ വ്യാജ വീഡിയോയിൽ പ്രതീകാത്മകം എന്ന് എഴുതിയിരുന്നോ എന്ന് പരിശോധിക്കണമെന്ന് നിയമസഭയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകത്താകമാനമുള്ള ടി വി ചാനലുകളിൽ കൃത്രിമമായി ദൃശ്യങ്ങൾ…

പമ്പരവിഡ്ഢികൾക്കുള്ള കസേരയിലാണ് രമേശ് ചെന്നിത്തലയുടെ സ്ഥിരവാസം. പക്ഷേ, അവിടെയിരിക്കുന്ന അദ്ദേഹം കരുതുന്നതോ, ഭൂമി മലയാളത്തിലുള്ളവരെല്ലാം വിഡ്ഢികളാണെന്നും. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് അരണയുടെ ബുദ്ധിയേ ഉള്ളൂ…

കൊച്ചി: യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. യുഡിഎഫിൽ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത തുടരുന്നതിനിടയിൽ ചേരുന്ന യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ്…

ശശി തരൂർ വിവാദത്തിൽ കെ മുരളീധരൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. തരൂരുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാകാമെന്ന് കെ മുരളീധരൻ്റെ പരിഹാസത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം.…