Browsing: RAJYASABHA

ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം ജെ ഡി യു ഉപേക്ഷിച്ചതോടെ രാജ്യസഭയിലും ഈ രാഷ്ട്രീയ മാറ്റം പ്രതിഫലിക്കും. ജെ ഡി യുവിന് രാജ്യസഭയില്‍ 5 അംഗങ്ങളാണ് ഉള്ളത്. ഈ…

കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ പരസ്യമായി മാപ്പ് പറഞ്ഞു. മലയാള മാധ്യമ സ്ഥാപന മേധാവികളുമായുള്ള കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം…

പ്രത്യയ ശാസ്ത്രം വ്യക്തികേന്ദ്രീകതമായാൽ സംഘടന തകർന്നു തരിപ്പണമാകുമെന്നതിന്റെ ആദ്യത്തെ ഉദാഹരണമാണ് കോൺഗ്രസ്. എതിർ സ്വരങ്ങളെ ഒട്ടും ജനാധിപത്യപരമല്ലാതെയാണ് കോൺഗ്രസ് കൈകാര്യം ചെയ്യാറുള്ളത്. നേതാക്കൾ പരസ്പരമെപ്പൊഴും തമ്മിൽ തല്ലാണെങ്കിലും,…

എപ്പോഴും എപ്പോഴുമിങ്ങനെ കോൺഗ്രസിനെ പുകഴ്‌ത്താൻ ഞങ്ങൾക്കൊട്ടും ആഗ്രഹമുണ്ടായിട്ടല്ല. പക്ഷെ കോൺഗ്രസിന്റെ കയ്യിലിരിപ്പ് അത്രനല്ലതായതുകൊണ്ട്, അർഹതയ്ക്കുള്ള അംഗീകാരം നൽകാതെ നിവർത്തിയില്ലല്ലോ. രാജ്യസഭയിലെ സ്ഥാനാർഥി നിർണ്ണയം കോൺഗ്രസിനെ സംബന്ധിച്ച് ഏറെ…

പതിറ്റാണ്ടുകളായി കോൺഗ്രസിൽ മാറ്റമില്ലാതെ തുടരുന്നത് തമ്മിൽതല്ലും കുതികാൽ വെട്ടും മാത്രമാണ്. ആരെവലിച്ച് താഴെയിട്ടിട്ടാണെങ്കിലും കസേര കിട്ടണമെന്ന പൊതുവികാരം കോൺഗ്രസിന്റെ കൂടപ്പിറപ്പാണ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസിൽ. കാലാകാലങ്ങളായി ഇതെല്ലം…

എ കെ ആന്റണിയുടെ പ്രഖ്യാപനം കോൺഗ്രസിൽ വലിയ ചർച്ചയാകുമെന്ന് കരുതിയവർക്ക് തെറ്റി. അയ്യോ അച്ഛാ പോകല്ലേ നിലവിളികളൊന്നും കോൺഗ്രസിലുയരുന്നില്ല. ആന്റണി മത്സരിയ്ക്കില്ലെന്ന തീരുമാനം ഒരുവിഭാഗം നേതാക്കൾ പ്രതീക്ഷയോടെയാണ്…