Browsing: RAJMOHAN UNNITHAN

കാസർകോട്: കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ രാജ്മോഹൻ ഉണ്ണിത്താൻ സ്വന്തക്കാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് കാസർകോട് ഡിസിസി ഓഫീസിനകത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ്റെ…

കണ്ണൂർ: കെപിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിൽ കോൺഗ്രസിൻ്റെ പോക്ക് അപകടത്തിലേക്കെന്നും അതിൻ്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആരെയും വ്യക്തിപരമായി…

പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് കോൺഗ്രസ് വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ എം പി. കഴിഞ്ഞ ദിവസം നടന്ന…

കോൺഗ്രസ് വക്താവും കാസർഗോഡ് ലോക്സഭാംഗവുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ പിഎ പീഡന കേസിൽ പ്രതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസഫിനെതിരെ ഭാര്യ ബിൻസി ജോസഫാണ്…

അവരവരുടെ ഞരമ്പ് രോ​ഗം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന മുരളീധരൻ സ്വന്തം കാര്യം കൂടി ഇടക്കൊക്കെ ആലോചിക്കുന്നത് നന്നാവും.. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തൃശൂർ രാമനിലയത്തിൽ മുരളീധരൻ കാട്ടിക്കൂട്ടിയ…

ഒരു പ്രശ്നം വന്നാൽ മുൻവിധികളില്ലാതെ പെരുമാറുന്നവനാണ് മനുഷ്യൻ. ഒരാളുടെ അസുഖത്തിലും കുത്തിനോവിക്കുന്നവർ മനസ്സിൽ കാളകൂടവിഷം നിറഞ്ഞവരാണെന്നതിൽ തർക്കവുമില്ല. കേരളത്തിലെ കോൺഗ്രസിൻ്റെ ബോസ് കുമ്പക്കുടി സുധാകരൻ കഴിഞ്ഞ ദിവസം…