Browsing: POOJAPURARAVI

ഇടുക്കി: നാടക ചലച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86-ാം വയസിലാണ് വിയോഗം. മറയൂരില്‍ മകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം…