Browsing: POLITICS

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് നാളെ തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കുന്ന സമ്മേളനം സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനമായിരിക്കും.…

കെ ജി ബിജു ഓപ്പറേഷൻ ഗംഭീരമായിരുന്നു. രോഗി ജീവിച്ചോ മരിച്ചോ എന്ന ചോദ്യം അപ്രസക്തമാണ്. എന്നു പറയുമ്പോലെയാണ് സുപ്രിംകോടതിയിലെ ഭൂരിപക്ഷ വിധികർത്താക്കൾ നോട്ടുനിരോധനത്തെ അനുകൂലിച്ചത്. കള്ളനോട്ടു നിർമ്മാർജനം,…

കെ ജി ബിജു ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന മാതൃഭൂമിയുടെ സർവെ, കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ നിശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയപരിണാമത്തിൻ്റെ സൂചകങ്ങളാൽ സമൃദ്ധമാണ്. പിണറായി വിജയനും വിഎസ് അച്യുതാനന്ദനുമുള്ള…

കെ എസ് യു നേതാവിനെ കാപ്പ ചുമത്തി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരെ…

ദേശീയരാഷ്ട്രീയം കണ്ണും കാതും കൂര്‍പ്പിച്ച് രാജസ്ഥാനിലേക്ക് ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ അശോക് ഗെഹ്ലോട്ടും കാത്തിരുന്ന മുഖ്യമന്ത്രിക്കസേര പിടിക്കാന്‍ സച്ചിന്‍ പൈലറ്റും പോര് കടുപ്പിച്ചതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സമാനതകളില്ലാത്ത…

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തൻ്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയെന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പതാകയും…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ സജീവമായി മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ…

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബര്‍ബ മോഹന്‍ ത്രിപുര എംഎല്‍എ സ്ഥാനം രാജിവച്ചു. ത്രിപുര സ്പീക്കര്‍ രത്തന്‍ ചക്രബര്‍ത്തിക്ക് ബര്‍ബ മോഹന്‍ രാജിക്കത്ത്…

2014നും 2022 ഫെബ്രുവരി വരെ കോണ്‍ഗ്രസ് വിട്ടത് 197 എംഎല്‍എമാരും എംപിമാരുമെന്ന് കണക്കുകള്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR) തയ്യാറാക്കിയ കണക്കിലാണ് കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് വ്യക്തമാക്കുന്നത്.…

മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചവാന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.…