Browsing: POLICE

ആലപ്പുഴ ചെങ്ങന്നൂരില്‍ ശോഭായാത്രക്കിടെ ആര്‍എസ്എസുകാര്‍ തമ്മില്‍ തല്ലും കത്തിക്കുത്തും. ചെങ്ങന്നൂര്‍ ചെറുവള്ളൂരിലാണ് സംഭവം. കത്തി കുത്തേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ആര്‍ എസ് എസുകാരായ നാല് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…

ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ സിപിഎം നേതാവ് ഷാജഹാൻ്റെ ശരീരത്തിലെ മുറിവുകള്‍ ആര്‍എസ്എസ് ആക്രമണ രീതിയുടെ തെളിവാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നവീന്‍…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ വടിവാള്‍ കണ്ടെത്തി. കുന്നംകോട്ട് പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. ഷാജഹാനെ…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് പാലക്കാട് എസ്. പി. നിലവില്‍ എട്ട് പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികളുടെ എണ്ണം കൂടാനാണ് സാധ്യത.…

ഇര ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ പ്രതിക്കെതിരായ ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്ന് കോടതി. പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിവാദ…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയിലായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 8 പ്രതികളെയും പൊലീസ് പിടികൂടി. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ശബരീഷ്.…

സി.പി.എം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലുള്ളത് കേസിലെ മൂന്നും അഞ്ചും പ്രതികള്‍. മൂന്നാം പ്രതി നവീനും, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥനുമാണ് പിടിയിലായിട്ടുള്ളത്. ഒരാളെ പൊള്ളാച്ചിയില്‍…

തമിഴ്‌നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പൊലീസുകാരെ സ്ഥലംമാറ്റി. സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സുബ്രഹ്മണ്യനെയും ശിവനേശൻ, അശ്വിനി, രേണുക, നിത്യശീല എന്നീ നാല് പോലീസുകാരെയുമാണ് സ്ഥലം മാറ്റിയത്. ഇവർ സെമ്പനാർകോവിൽ…