Browsing: POLICE

കേരള പോലീസ് കേസ് അന്വേഷണത്തിൻ്റെ കാര്യത്തിൽ വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് സേനയിൽ രാഷ്ട്രീയവത്ക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനത്തിന് കേരള പോലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത്…

വയനാട് മേപ്പാടി പോളിടെക്‌നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെതിരെ നടന്ന ആക്രമണം വധശ്രമമെന്ന് പോലീസ്. കേസിൽ നാല് പേർ അറസ്റ്റിലായി. മൂന്ന് പേർക്കെതിരെ വധശ്രമം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി.…

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയിടെയാണ് പുതിയ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തത്. വിഴിഞ്ഞം…

സംസ്ഥാനത്ത് വ്യാപകമായ എൻഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുബന്ധ സംഘടനകൾ നിരോധനത്തിന് ശേഷവും സമാന്തര പ്രവർത്തനം…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷനു നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പരുക്കേറ്റ എസ്ഐ ലിജോ പി.മണി. പോലീസിൻ്റെ…

മന്ത്രി വി അബ്ദുറഹിമാനെതിരായ വർ​ഗീയ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്ന് ഐഎൻഎൽ പരാതിയിൽ ആവശ്യപ്പെട്ടു.…

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൻ്റെ പേരില്‍ നടക്കുന്നത് സംഘര്‍ഷം അല്ല, ആക്രമണങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പോലീസ് സ്വീകരിക്കുന്ന സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ…

തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിൽ  മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രധാനപ്രതി ചിറക്കക്കാവ്‌  സ്വദേശിയായ…

കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.…