Browsing: pinarayi vijayan

പഴയ കെഎസ് യുക്കാരനായ മനോരമ റിപ്പോർട്ടറോട് തന്റെ പഴയ ജാലിയൻ കണാരൻ കഥ വല്യ ​ഗമയ്ക്ക് തട്ടിയതാ.. പക്ഷേ പണി പാളി.. അത് ഇത്രയും വലിയ പുലിവാലാകുമെന്ന്…

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കന്മാരുടെ നേരിട്ടുള്ള പങ്ക് പുറത്തുവന്നതോടെ ആകെ സമനില തെറ്റിയ മട്ടിലാണ് നേതാക്കന്മാർ. മുഖ്യമന്ത്രി പറഞ്ഞപോലെ ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നറിയാവുന്നതുകൊണ്ടാവും…

വൻ തൊഴിലവസരങ്ങളും അടിസ്ഥാന വികസന മേഖലയിൽ കൂടുതൽ പദ്ധതികളും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നൂറുദിന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എൽ ഡി എഫ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ…

ഒടുവിൽ നരേന്ദ്ര മോഡി സർക്കാർ മുട്ടുമടക്കി. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സർക്കാരുകളിൽ നിന്നുള്ള സംയുക്ത നീക്കം മുന്നിൽ കണ്ടും സുപ്രിംകോടതിയുടെ രൂക്ഷവിമർശനത്തിന്റെ പശ്‌ചാത്തലത്തിലും വാക്‌സിൻ നയത്തിൽ…

മരംമുറിച്ച് കടത്തിയത് താൻ മന്ത്രിയായി ചുമതല ഏൽക്കുന്നതിന് മുൻപാണെന്നും വനംകൊള്ളക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ. മരം മുറിയിൽ സമഗ്രാന്വേഷണത്തിന് വനം വിജിലൻസ് ചീഫ്…

കേരളപൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം പുറത്തുകൊണ്ടുവന്ന കാര്യങ്ങൾ നിർണായകമാണ്. പൊതിഞ്ഞ് പിടിച്ച് ബിജെപിയെയും സുരേന്ദ്രനെയും സംരക്ഷിച്ചിരുന്ന കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പൊലീസിന്റെ നിർണായക കണ്ടെത്തലുകളിൽ കളം മാറ്റി ചവിട്ടിക്കഴിഞ്ഞു.…

കേരളത്തിൽ ഇനിയും വാകസിനെടുക്കാത്തവർ ആശങ്കപ്പെടേണ്ടതില്ല. 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. 45…

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധമന്ത്രി കെഎൻ ബാല​ഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണനയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍…

ഇന്നിപ്പോ എന്തൂട്ടാ ഇങ്ങളോട് പറയാന്ന് വിചാരിച്ചിങ്ങനെ ഇരിക്കുമ്പോഴാ നല്ല കിടുക്കാച്ചി ഡയലോഗുകൾ മ്മടെ നിയമസഭേന്ന് വന്നോണ്ടിരിക്കാണ്. അപ്പോ പിന്നെ അതെന്നെ ഇന്നങ്ങട്ട് പെടക്കാന്ന് വച്ചു. പിണറായി ക്യാപ്റ്റനായ…

വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ലാലൻ പ്രസാദ് ശർമ്മ നൽകിയ മറുപടിയാണ് ഈ കാണണത്. ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌…