Browsing: pinarayi vijayan

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള കര്‍ണാടക – മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായി. സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ചാണ് ചര്‍ച്ച. ഈ…

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഢാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിൻ്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത്…

കേരളത്തിൻ്റെ സാമൂഹ്യ പരിഷ്‌കർത്താവ് അയ്യങ്കാളിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. അരികുവൽക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ…

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി…

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പിണറായി വിജയന്‍ കാര്യക്ഷമതയുള്ള വാക്കുപാലിക്കുന്ന നേതാവാണെന്നായിരുന്നു ശശി തരൂരിൻ്റെ  പ്രതികരണം. ദ ന്യൂ ഇന്ത്യന്‍…

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്…

നികുതി ദായകരെ പ്രാത്സാഹിപ്പിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജിഎസ്‌ടി ലക്കി ബിൽ പദ്ധതിക്കാണ് സർക്കാർ തുടക്കം കുറിച്ചത്. പദ്ധതി ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ലക്കി…

ചരിത്രം സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരുടേതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിൽ അവകാശ വാദം ഉന്നയിക്കുകയും യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്ത…

രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾ വേട്ടയാടുന്ന വേളയിൽ എല്ലാ മത വിശ്വാസികളെയും ഉൾകൊണ്ടുള്ള ജനമുന്നേറ്റം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ…

കോൺഗ്രസിനെയും ബിജെപിയെയും മുഖ്യധാരാ മാധ്യമങ്ങളെയും ഒരുപോലെ വിമർശിച്ച് പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടത്തുന്ന രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ കോർപ്പറേറ്റ്‌ മാധ്യമങ്ങൾ മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌…