Browsing: pinarayi vijayan

വിഴിഞ്ഞം പ്രശ്‌നം പരിഹരിക്കാൻ സമരസമിതിയുമായി തുറന്ന മനസോടെ ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സമരസമിതി ഏഴ് ആവശ്യം മുന്നോട്ട് വച്ചു. ഇതിൽ തുറമുഖനിർമ്മാണം നിർത്തിവയ്ക്കണമെന്ന്…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പോർട്ട്‌ നിർമിക്കരുതെന്ന്‌ പറഞ്ഞിട്ടില്ലെന്നും…

ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിനു ലഭിക്കേണ്ട അവകാശമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എല്ലാ പദ്ധതികൾക്കും കേരളത്തിൻ്റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട്…

തിരുവനന്തപുരം: കെ ഫോൺ BPL വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യമുക്ത പരിപാടികളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യങ്ങൾക്ക്…

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ പേര് ‘കെ-സ്റ്റോർ’ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി…

തിരുവനന്തപുരം: ജയിലിനുള്ളിൽ അന്തേവാസികൾക്ക്‌ നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളോട്‌ മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസി. പ്രിസൺ ഓഫീസർമാരുടെ പാസിങ്‌ ഔട്ട്‌ പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച്‌…

ജനങ്ങൾക്ക് മികച്ച സർക്കാർ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സർക്കാർ സേവനങ്ങൾ കൂടുതൽ ജനോന്മുഖമാക്കുന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക്‌…

കണ്ണൂർ: കേരളത്തിൽ നിന്ന് കമ്മ്യൂണിസത്തെ നിർമാർജനം ചെയ്യുമെന്ന് യുവമോർച്ച ദേശീയ അധ്യകഷൻ തേജസ്വി സൂര്യ എം പി. കണ്ണൂരിൽ കെ ടി ജയകൃഷ്ണൻ അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം…

വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിൻ്റെ സമാധാനം തകർക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികൾ…

കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് സഖാക്കളുടെ രാഷ്ട്രീയബോധവും സാമൂഹ്യപ്രതിബദ്ധതയും നമുക്ക് എന്നെന്നും പ്രചോദനമാണ്. അത് നമ്മുടെ…