Browsing: pinarayi vijayan

കോട്ടയം: വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ക്ഷണിച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണപത്രം എംകെ സ്‌റ്റാലിന് സാംസ്‌കാരികവകുപ്പ് മന്ത്രി സജി…

തിരുവനന്തപുരം: പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ കെ ജിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ കെ ജിയുടെ തണലിൽ സംഘടനാ പ്രവർത്തനം നടത്തിയ…

തിരുവനന്തപുരം: ഇഎംഎസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്‌കരണ നടപടികൾ ദരിദ്രകർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭൂമിക്ക് മേൽ അവകാശം നൽകിയ വിപ്ലവകരമായ ചരിത്രമാണ് എഴുതിച്ചേർത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ രംഗത്തും…

തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് (KEMS 2023) മാർച്ച് 17, 18, 19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. സമ്മിറ്റിൻ്റെ ഔപചാരിക ഉദ്ഘാടനം മാർച്ച്…

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ അക്രമ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരൻ്റെ…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് സൃഷ്ടിച്ച വ്യാജ വാർത്ത ക്രിമിനൽ കുറ്റകൃത്യമാണെന്നും ഇതിൽ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ വിഷയമേ  ഉൾപ്പെടുന്നില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്രിമിനൽ…

തിരുവനന്തപുരം: കേരളത്തിലും ബി ജെ പി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരു വിട്ട മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും…

തിരുവനന്തപുരം: രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി.സിദ്ദിഖിൻ്റെ അടിയന്തിര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു…

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ നിർമ്മാണം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ സ്കൂളിൽ നടപ്പാക്കിയ ഭാഷാ വികസന പരിപാടിയായ പഠിപ്പുറസിയുടെ വിജയപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിയമസഭാ…