Browsing: PFI

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഇന്ന് പൂട്ടും. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ,…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്ക് നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി…

പത്തനത്തിട്ടയിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. മുഹമ്മദ് ഷാൻ, അജ്മൽ എന്നിവരാണ് അറസ്റ്റലായത്. ഇവർ കോന്നി കുമ്മഞ്ഞൂർ സ്വദേശികളാണ്. പിഎഫ്ഐ ഹർത്താലിനിടയിൽ കെഎസ്ആർടിസി ബസ്സുകൾക്ക് കല്ലെറിഞ്ഞ…

രാഷ്ട്രീയ പാർടിയെന്ന നിലയിൽ ലഭിച്ച സംഭാവനകളുടെ വിവരം ഇലക്ഷൻ കമ്മിഷനിൽ നിന്ന് മറച്ചു വെച്ചതിന് എസ്ഡിപിഐയ്ക്കെതിരെ നടപടി വരും. വൻ സംഭാവനകൾ ലഭിച്ചെങ്കിലും കണക്കുകൾ ഇലക്ഷൻ കമ്മിഷന്…

  വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയിഡുകളിൽ നിന്ന് ബോംബു നിർമ്മാണത്തിനുള്ള മാന്വലും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിക്കുന്ന ലഘുലേഖയും പിടിച്ചെടുത്തെന്ന് അന്വേഷണ ഏജൻസി. ഉത്തർപ്രദേശിൽ…

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അനുഭാവികളെയും നിരീക്ഷിക്കണമെന്നും നിരോധിത…

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിക്ക് നേരെയുണ്ടായ അക്രമത്തിൽ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി കേരള ഹൈക്കോടതിയെ സമീപിച്ചു. 58 ബസുകൾ തകർത്തതായും 10 ജീവനക്കാർക്ക് പരുക്കേറ്റതായും…

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു. മട്ടന്നൂരിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്ഥാപനത്തിലാണ് റെയ്ഡ് നടക്കുന്നത്. കൂത്തുപറമ്പ് എ സി പി പ്രതീപനാണ് റെയ്ഡുകൾക്ക്…

പിഎഫ്ഐ ഹർത്താലിനിടയിൽ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തിയ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്റ് ഷംനാദാണ് പിടിയിലായത്. ഇയാൾ കൊല്ലം കൂട്ടിക്കട സ്വദേശിയാണ്. സംഭവത്തിന് ശേഷം…

പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചാല്‍ പുതിയ പേരില്‍, പുതിയ ഭാവത്തില്‍ അവര്‍ വീണ്ടും പ്രത്യക്ഷപ്പെടും. അതാണ് നാളിതുവരെയുള്ള അവരുടെ രീതി. പാമ്പ് പടം പൊഴിക്കുന്നതുപോലെ ഈ പേരും രൂപവും…