Browsing: palakkad

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിനെ വണ്ടിയിൽ കയറ്റിയില്ല. വാഹനത്തിൽ മോദിക്കൊപ്പം കയറ്റാത്തതിനെ തുടർന്ന് പരിഭവിച്ച് അബ്ദുൾ സലാം മടങ്ങിപ്പോയി.…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി പാക്കുളം താവളം മേച്ചേരിയിൽ ഹുസൈന് 7 വർഷം കഠിന തടവും പിഴയും മറ്റ് 12 പ്രതികൾക്ക് 7വർഷം തടവുംപിഴയും…

പാലക്കാട്: കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റിക്കെതിരെ വിമർശനം ഉന്നയിച്ച കെഎസ്‌യു ഭാരവാഹിക്ക് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വധഭീഷണി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയ്‌ക്കെതിരെയാണ് കെഎസ്‌യു…

പാലക്കാട്: ട്രാൻസ്‌ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. ആലപ്പുഴ സ്വദേശിയായ നിലൻകൃഷ്ണയും തിരുവനന്തപുരം സ്വദേശിയായ അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി…

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം. അനിൽകുമാറിനാണ് ഭീഷണി. നാട്ടിലേക്ക് ശവപ്പെട്ടിയിൽ പോകേണ്ടി വരുമെന്നാണ് വിദേശത്ത് നിന്നുള്ള…

പാലക്കാട് നഗരസഭാ ഭരണത്തിൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ആർഎസ്എസിന് പിന്നാലെ ബിഎംഎസും. വലിയങ്ങാടി പച്ചക്കറി മാർക്കറ്റിൽ മാലിന്യ നീക്കം നിലച്ചതിനെ തുടർന്നാണ് നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി സംഘടനകൾ മുന്നോട്ട് വന്നത്. ദിവസങ്ങൾക്ക്…

താന്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നെയെന്ന് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസിലെ പ്രതി. കേസിലെ പതിനൊന്നാം പ്രതി ജിനേഷാണ് ബിജെപി പ്രവര്‍ത്തകനാണെന്ന് സമ്മതിച്ചത്. ബിജെപി ചേമ്പന ബൂത്ത് പ്രസിഡന്റാണ്…

സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ ബിജെപി ജില്ലാ നേതാവിൻ്റെ സഹായം ലഭിച്ചതായി സംശയം. കേസില്‍ അറസ്റ്റിലായ ജിനേഷ് പ്രതികളെ ഒളിപ്പിക്കാന്‍ ബിജെപി ജില്ലാ നേതാവിൻ്റെ…

സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ആര്‍എസ്എസ് ബന്ധം പകല്‍പോലെ വ്യക്തമായിട്ടും കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു ബിജെപി – ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഇത് കൂടാതെ…

സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ നാല് അറസ്റ്റ് കൂടി. ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, ചേമ്പന സ്വദേശി ജിനീഷ്,…