Browsing: pa muhammed riyas

കോട്ടയം: ചുവപ്പിനെ കാവി ആക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങൾ ഉള്ളതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ശുദ്ധ അസംബന്ധമാണ് ചെയ്തത്. ഈ നീക്കം പുതുപ്പള്ളി മാത്രം…

തിരുവനന്തപുരം: ഏഴ് മാസത്തിനുള്ളില്‍ ആലപ്പുഴ നഗരത്തിലെ എട്ടു റോഡുകള്‍ ആധുനിക നിലവാരത്തില്‍ ഒരുങ്ങിയതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി വിദേശികള്‍ ഉള്‍പ്പെടെയുള്ളവരും ആശ്രയിക്കുന്ന…

തിരുവനന്തപുരം : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോട് അസൂയ കലര്‍ന്ന വിദ്വേഷമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഹമ്മദ് റിയാസ് ജനങ്ങള്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന പ്രവർത്തികളുടെ ഗുണനിലവാരം പ്രവർത്തി നടക്കുന്ന ഇടങ്ങളിൽ നേരിട്ട് പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിൻ്റെ പ്രവർത്തനത്തിന് തുടക്കമായി. ലാബിൻ്റെ പ്രവർത്തനം…

കോഴിക്കോട്: കെപിസിസി പ്രസിഡന്റിൻ്റെയും ബിജെപി പ്രസിഡന്റിൻ്റെയും പേരിലെ ഇനീഷ്യൽ മാത്രമല്ല , മനസ്സും ഒന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിൻ്റെയും ബിജെപി പ്രസിഡന്റിൻ്റെയും പ്രസ്താവനകൾ…

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 50 പാലങ്ങൾ പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്ന് വർഷം കൊണ്ട് 50 പാലങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ,…

തിരുവനന്തപുരം: എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നവീകരണം തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച ആരംഭിക്കും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൂടുതൽ ഈടുനിൽക്കുന്ന റോഡുകൾ നിർമ്മിക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നു.…

കോൺഗ്രസിൽ നിന്ന് രാജിവെച്ച ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കിരൺ കുമാർ റെഡ്ഢി ബിജെപിയിലേയ്ക്ക് പോകാതെ നോക്കാൻ ആവുമോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് കോൺഗ്രസ് നേതൃത്വത്തോട് ആരാഞ്ഞു.…

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ത്രിപുരയിൽ കാലുകുത്താതിരുന്നതെന്തു കൊണ്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസ്…

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചത് കേരളത്തിൽ ചിലർ അറിഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞ…