Browsing: nitishkumar

പ്രതിപക്ഷ ഐക്യത്തിലൂടെ ലക്ഷ്യമിടുന്നത് രാജ്യത്തിൻ്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലി എകെജി ഭവനിലാണ് കൂടിക്കാഴ്ച. ഞങ്ങള്‍ പ്രതിപക്ഷം ഒരുമിച്ചാണ് അതിനാലാണ് സിപിഎം…

മണിപ്പൂരിലെ 5 ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത്  ആറ് എംഎല്‍എമാരാണ് ജെഡിയുവിനുണ്ടായിരുന്നത്. ബിജെപിയില്‍ ലയിച്ചതായി പരിഗണിക്കണമെന്ന ജെഡിയു എംഎല്‍എമാരുടെ  അപേക്ഷ അംഗീകരിച്ചതായി മണിപ്പൂര്‍ നിയമസഭ സെക്രട്ടറിയേറ്റ്…

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനവ്യൂഹത്തിലെ ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. ആക്രമിക്കപ്പെട്ട വാഹനങ്ങളിലായിരുന്നില്ല നിതീഷ് കുമാറെന്ന്…