Browsing: narendra modi

നമ്മുടെ അവസ്ഥ ശരിക്കും ദയനീയമാണ്. ആഗോളവിപണിയില്‍ ഇന്ധനവില താഴോട്ടു പോയാല്‍ ഇവിടെയും ‌വില ഗണ്യമായി കുറയണം. കുറയുമെന്ന് ഇന്ധനവിലയുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാവുന്നവരൊക്കെ വല്ലാതെ പ്രതീക്ഷിച്ചു. എന്നാൽ ആ​ഗോള…

നവ മാധ്യമങ്ങളുടെ വായ പൂട്ടിക്കെട്ടുന്നതിനായി ഭേദഗതി വരുത്തിയ കേന്ദ്ര സർക്കാരിന്റെ പുതിയ ഐ ടി നയങ്ങൾ ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യ രാഷ്ട്ര സഭ. ഇന്ത്യ പുതുതായി…

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത്. ഇന്ധനവില ഇത്തരത്തിൽ കുതിച്ചുയരുന്നത് രാജ്യത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്നു എന്നതാണ് വസ്തുത. ചെറുകിട കച്ചവടക്കാരെയും കർഷകരെയും…

പ്രബുദ്ധരായ ജനങ്ങൾ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ് യുപിയിൽ ആ പാർട്ടിക്കേൽക്കുന്ന തിരിച്ചടി. മോദിക്കു ശേഷം ആർഎസ്സ്എസ്സ് പ്രതിഷ്ഠിക്കുവാൻ ഉദ്ദേശിച്ചിരുന്ന രണ്ടു പ്രതിഷ്ഠകളായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര…

അങ്ങിനെ ഒടുക്കം ദാ സൂർത്ത്ക്കളെ പ്രമുഖ ദേശീയ പാർട്ടിയുടെ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ കൈയ്യൊഴിയുന്നു. കത്തീലാല്ലേ നിഷ്പക്ഷ മാധ്യമങ്ങൾ അങ്ങിനേ പറയൂ. ബിജെപിയെന്ന് തുറന്നു പറയാൻ…

ഇന്ധനവില ഒരു രൂപ കൂടിയാൽ സംസ്ഥാന സർക്കാരിന് 33 പൈസ വരുമാനം. ബിജെപി ഭരണത്തിലെത്തിയശേഷം ആർഎസ്‌എസ്‌ ശാഖകളിലെ വാട്‌സാപ്പ്‌ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന അനേകം കള്ളങ്ങളിലൊന്ന്‌ .

ക്രിമിനൽ പശ്ചാത്തലം, സുരേന്ദ്രന്റെ പങ്കാളി എന്നീ യോ​ഗ്യതകളാണ് കുഴൽപ്പണം കടത്താൻ ധർമരാജനെ പരി​ഗണിച്ചതിന് കാരണം. ആർഎസ്എസ് നേരിട്ട് ചുമതലയേറ്റെടുത്ത മറ്റൊരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്.

ഒടുവിൽ നരേന്ദ്ര മോഡി സർക്കാർ മുട്ടുമടക്കി. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സർക്കാരുകളിൽ നിന്നുള്ള സംയുക്ത നീക്കം മുന്നിൽ കണ്ടും സുപ്രിംകോടതിയുടെ രൂക്ഷവിമർശനത്തിന്റെ പശ്‌ചാത്തലത്തിലും വാക്‌സിൻ നയത്തിൽ…

കോവിഡിന്റെ ആദ്യതരം​ഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോൾ കേരളമെങ്ങനെയാണ് പ്രതിരോധിച്ചത് എന്ന് നമുക്കറിയാം. കോവിഡിനെ മാത്രം പ്രതിരോധിച്ചാൽ പോരായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പിന്നിൽ നിന്ന് കുത്തിയ പ്രതിപക്ഷത്തെയും നിരന്തരം ഉപദ്രവം…

അങ്ങനെ ഒടുവിൽ വാക്സിൻ നയം തിരുത്താൻ പ്രധാനമന്ത്രി നിർബന്ധിതനായി. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശത്തിനും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിനും മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി. രാജ്യത്ത് പതിനെട്ട് വയസ്സിന്…