Browsing: narendra modi

അഹമ്മദാബാദ്‌: പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതാവിൻ്റെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ-…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി…

മോർബി തൂക്കുപാലം തകർന്ന് പരുക്കേറ്റ്‌ ചികിത്സയിൽ കഴിയുന്നവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മോർബിയിലെ സർക്കാർ ആശുപത്രി നവീകരിച്ചു. നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണത്തിൻ്റെ…

ബ്രസീൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ തോൽപ്പിച്ച ബോൾസനാരോ ബിജെപി സർക്കാരിൻ്റെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രമാണെന്ന് മന്ത്രി എം ബി രാജേഷ്. ഒട്ടേറെ സമാനതകൾ ബോൾസനാരോയുടെയും…

രാജ്യത്തെ കറന്‍സി നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഗാന്ധിജിക്കൊപ്പം ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി…

തടവുകാലത്ത് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളുടെയും പെരുമാറ്റം മാതൃകാപരമായിരുന്നുവെന്ന്  ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ. സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ന്യായീകരണം. എല്ലാ പ്രതികളും പതിനാലു വർഷത്തെ…

മാധ്യമ പ്രവർത്തകർക്ക് നേരെ വിചിത്ര ഉത്തരവുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . സ്വഭാവസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന…

സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്  ആളൊഴിഞ്ഞ  കസേരകളെ നോക്കി. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് മോദിയെ കേള്‍ക്കാന്‍ ആളില്ലാതെ വന്നത്. മോദി…

ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിൻ്റെ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗമായ മൻ കി ബാത്ത് എന്ന പരിപാടിയിലാണ് പ്രഖ്യാപനം. മഹാനായ…

ന്യൂ ദില്ലി: കഴിഞ്ഞ ജൂലൈ 12ന് പാറ്റ്നയിലെ റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന്…