Browsing: narendra modi

ദില്ലി: പാചക വാതകത്തിന് 200 രൂപ സബ്‌സിഡി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ലോകസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുള്ള നാടകം. ബിജെപി കേന്ദ്രത്തിൽ അധികാരമേറ്റശേഷം ഗാർഹിക…

ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ അടക്കം കാലഹരണപ്പെട്ടെന്നും എത്രയുംവേഗം പുതിയ ഭരണഘടനയ്‌ക്ക്‌ രൂപം നൽകണമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷൻ ബിബേക് ദേബ്‌റോയ്‌. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന…

സംഘപരിവാർ അഴിച്ചു വിടുന്ന വർഗീയ കലാപങ്ങൾക്ക്‌ കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനമുയർത്തി ക്രൈസ്‌തവ സഭകളുടെ മുഖ മാസികകൾ. ഇരിങ്ങാലക്കുട അതിരൂപത മുഖമാസിക ‘കേരളസഭ’ യും തൃശൂർ അതിരൂപതയുടെ…

മൂന്ന്‌ വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ പെൺകുട്ടികളും സ്‌ത്രീകളുമടക്കം 13.13 ലക്ഷം പേരെ കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 18 വയസ്സിനു മുകളിലുള്ള 10,61,648 സ്‌ത്രീകളെയും…

ന്യൂഡൽഹി: ലക്ഷക്കണക്കിന് തസ്തികകൾ ഇല്ലാതാക്കി രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്നത് തുറന്നുസമ്മതിച്ച് കേന്ദ്ര സർക്കാർ. 10 ലക്ഷത്തോളം കേന്ദ്ര തസ്‌തികകൾ പൂർണമായും റദ്ദാക്കപ്പെടുമെന്ന്‌ സർക്കാർ പാർലമെന്റിൽവച്ച മറുപടി വ്യക്തമാക്കുന്നു.…

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കം. 26 പാർട്ടികളുടെ മെഗാ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ (I.N.D.I.A)യാണ് അവിശ്വാസം പ്രമേയം…

മണിപ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്. മണിപ്പൂരിൽ കുകി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തെത്തിയതിന് പിന്നാലെയാണ് എംഎൽഎയുടെ വിമർശനം.…

ന്യൂഡൽഹി: വിദേശയാത്രകൾക്ക് വീണ്ടും കോടികൾ ചിലവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് നരേന്ദ്രമോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ…

മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട്‌ 79 ദിവസത്തിനുശേഷം വായ തുറന്ന് ദുഃഖം അഭിനയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ‘ദി ടെലഗ്രാഫ്‌’ പത്രം. വേദനയും നാണക്കേടും 56 ഇഞ്ചിന്റെ തൊലി…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി അറിയാൻ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു…