Browsing: MURDER

അഗർത്തല: സ്വന്തം കുടുംബത്തിലെ മൂന്ന് പേരെയും അയൽവാസിയെയും കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ16കാരൻ പിടിയിൽ. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത്…

ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിൽ തോട്ടത്തിൽ നിന്ന് പേരക്ക പറിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഓംപ്രകാശ് എന്ന 25 വയസുകാരനാണ് ദാരുണാന്ത്യം. സംഭവത്തിൽ തോട്ടത്തിൻ്റെ ഉടമസ്ഥരായ ഭീംസെൻ, ബൻവാരിലാൽ…

പാറശ്ശാലയിലെ ഷാരോൺ രാജിൻ്റെ ദുരൂഹ മരണത്തിൽ വഴിത്തിരിവ്. ഷാരോൺ രാജിനെ കൊന്നതാണെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി…

കണ്ണൂര്‍ പാനൂര്‍ വള്ള്യായില്‍ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നടേമ്മന്‍ കണ്ണച്ചാങ്കണ്ടിയിലെ വിഷ്ണുപ്രിയയെ ആണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വിഷ്‌ണുപ്രിയയുടെ കയ്യിലും കഴുത്തിലും ആഴത്തിൽ…

ചെന്നൈയിൽ പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു. ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ സത്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സതീഷ് എന്നയാൾക്കെതിരെ പോലീസ് കേസ്…

ഇലന്തൂരിൽ നടത്തിയ നരബലിയുടെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്വത്ത് സമ്പാദിക്കാനും ഐശ്വര്യം ലഭിക്കാനും വേണ്ടി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി,…

നിലമ്പൂർ രാധാ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ബിജു നിവാസിൽ ബി…

യുപിയിൽ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ചുട്ടുകൊന്നു. മൂന്ന് മാസം മുൻപ് ബലാത്സംഗം ചെയ്ത പെൺകുട്ടിയെയാണ് ഗർഭിണിയായതിനെ തുടർന്ന് തീയിട്ട് കൊന്നത്. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി…

തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്റെ ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് തേടി…

ബിൽകീസ് ബാനു കേസിലെ 11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. അടിയന്തര ലിസ്റ്റിംഗ് ആവശ്യപ്പെട്ട് അഭിഭാഷക അപർണ ഭട്ട് ഇന്ന് രാവിലെ…