Browsing: MOVIE

മമ്മൂട്ടിയുടെ ത്രില്ലർ സിനിമയായ റോഷാക്കിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിനാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ലോകമെമ്പാടുമുള്ള റിലീസ് ഡേറ്റ് മമ്മൂട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു.…

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം മുതിർന്ന നടി ആശ പരേഖിന്. വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്‌കാരം നൽകും. കേന്ദ്ര…

മണിരത്നം ചിത്രമായ ‘പൊന്നിയിൽ സെൽവൻ’ ഒന്നാംഭാഗം തീയെറ്ററുകളിലെത്താൻ ഇനി വെറും 4 ദിവസങ്ങൾ മാത്രം ബാക്കി. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് രണ്ടു ദിവസത്തിനകത്ത് തന്നെ ഒരു…

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പോലീസാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്‌തത്‌. സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകൾ…

തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം ഇന്ന് പുനരാരംഭിച്ചു. വിക്രമിന് ശേഷം കമലഹാസന്റെ ഏറ്റവും കൂടുതൽ കാത്തിരിക്കപ്പെടുന്ന ചിത്രമാകും ഇന്ത്യൻ 2.…

ആറ് മാസത്തേക്ക് ‘ലാൽ സിംഗ് ഛദ്ദ’യുടെ ഒടിടി സ്ട്രീമിംഗ് ലഭ്യമാക്കില്ലെന്ന് അമീർ ഖാൻ പറഞ്ഞു. സിനിമ തീയറ്ററിൽ പോയി കാണണമെന്നും താരം ആവശ്യപ്പെട്ടു. ‘ഒടിടി സിനിമയ്ക്ക് ഒരു…

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്കബ്സ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ നടൻ ചിരഞ്ജീവി. ഗോഡ്ഫാദർ എന്ന് പേരിട്ട ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി…

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ്. യൂത്തിനെ ലക്ഷ്യമിട്ട്, വളരെ കളർഫുളായി ഒരുക്കിയിരിക്കുന്ന ഒരു…

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി. “ക്രിസ്റ്റഫർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്.…

ജനകീയ സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയുടെ പുതിയ ചിത്രം നാദിര്‍ഷായുടെ കൂടെ. രണ്ട് ഹിറ്റ് മേക്കേര്‍സ് ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്. കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാന്നറിൽ…