Browsing: MLA

പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് തെലങ്കാനയിലെ ബിജെപി എം.എൽ.എ. ഗോഷാമഹൽ എം.എൽ.എ ടി.രാജാ സിങ് ആണ് ഹിന്ദു യുവാക്കൾ പുതുവത്സരം ആഘോഷിക്കരുതെന്ന വിവാദ പരാമർശവുമായി രംഗത്തെത്തിയത്. പുതുവത്സരം…

പാലക്കാട് ഗവ മെഡിക്കൽ കോളേജിൽ യൂഡിഎഫിൻ്റെ അനധികൃത നിയമനം. പട്ടികജാതി വകുപ്പിന്‌ കീഴിലുള്ള മെഡിക്കൽ കോളേജിൽ 2013 – 2014 വർഷത്തിൽ യുഡിഎഫ്‌ സർക്കാർ നടത്തിയത്‌ 272…

പീഡന കേസിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്‌യു നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരി. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്‌ട്രേറ്റിന് മൊഴി…

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. എല്ലാദിവസവും രാവിലെ ഒമ്പതുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് കോടതി പറഞ്ഞു. നേരത്തെ എൽദോസ്…

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയായ യുവതിയെ വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ വെച്ച് മര്‍ദിച്ചതിനാണ് കേസ്. വഞ്ചിയൂര്‍…

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്,…

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഞരമ്പ് രോഗിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്. പാർട്ടി…

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. കോവളത്ത് എംഎൽഎക്കൊപ്പം ഉണ്ടായിരുന്ന പരാതിക്കാരി ഭാര്യയാണെന്ന് പറഞ്ഞാണ് എംഎൽഎ തങ്ങളെ മടക്കി അയച്ചതെന്ന് രണ്ട് പോലീസുകാർ മൊഴി…

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ യുവതി നൽകിയ ബലാത്സംഗ കേസിൽ തെളിവെടുപ്പ് തുടരുന്നു. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്,…

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി.…