Browsing: media

മലയാള ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ടിവി ചാനലുകള്‍ കേരളം സാക്ഷരതയില്‍ കൈവരിച്ച നേട്ടത്തെ കൊല്ലുകയാണെന്ന് സുപ്രീംകോടതി. അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ പാസാകുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും,…

ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷത്തിന്  കോഴിക്കോട്ട് ഇന്ന് തുടക്കം. എരഞ്ഞിപ്പാലം സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ പകല്‍ 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ദേശാഭിമാനി ചരിത്രം മുഖ്യമന്ത്രി…

സമയനിഷ്ഠ പാലിക്കാത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ശശി തരൂര്‍ എം.പി. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമയനിഷ്ഠയില്ലെന്നും മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക…

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐ എന്‍ ടി യു സി. തൊഴിലാളികളുടെ വേദനകളോട് മുഖം തിരിക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിന്റേതെന്ന് ഐ…

അപ്പൊ ജനാധിപത്യത്തിന്റെ നാലാം തൂണേ, ഞാൻ ദാ കറുത്ത ഡ്രെസ്സും കറുത്ത മാസ്കും ഇട്ടു ക്ലിഫ് ഹൗസിന്റെ മുന്നിലൂടെ വന്നിട്ടും എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. പക്ഷെ…

നല്ല കുടമ്പുളി ഇട്ട് വറ്റിച്ച സ്പെഷ്യൽ തിരുത കറി ഉണ്ടാക്കാനുള്ള ടിപ്പാണ് ഏഷ്യാനെറ്റ് കൊടുത്തതെങ്കിൽ, തിരുത മീൻ എറണാംകുളത്ത് വ്യാപകമായതിന്റെ ചരിത്രമാണ്, കേരള കൗമുദിക്ക് പറയാനുണ്ടായിരുന്നത്. മനോരമയ്ക്ക്…

സഹപ്രവര്‍ത്തകരെ ബിജെപി ആക്രമിച്ചത് വിഷയമേ അല്ലാത്ത മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ സമയം തന്നെ ഇടത് പക്ഷ സഹയാത്രികന്‍ മാധ്യമങ്ങളെ അധിക്ഷേപിക്കുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. മാധ്യമ…

സിആർ നീലകണ്ഠനെ തനിനിറം കേരളമാകെ പ്രചരിച്ചിട്ടും ഇന്നലെ മീഡിയ വണ്ണിൽ നടന്ന ചർച്ചയിൽപോലും നിരീക്ഷന്റെ ലേബലിൽത്തന്നെയാണ് സിആർ നീലകണ്ഠൻ അവതരിച്ചത്. കോൺഗ്രസിനുവേണ്ടി പണിയെടുക്കാനും ഇന്നാട്ടിലെ നിഷ്പക്ഷരെ ചാക്കിലാക്കാനുമായി…

കൊലപാതകങ്ങളിലെ രാഷ്ട്രീയത്തെ കുറിച്ചും, ഇത്തരം കൊലപാതകങ്ങൾ നാടിനുണ്ടാക്കുന്ന ഭീഷണിയെ കുറിച്ചുമല്ലേ സംസാരിക്കേണ്ടത്. നിർഭാഗ്യവശാൽ ജനാധിപത്യത്തിന്റെ നാലാം തൂണുകളെന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ, ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം മറ്റൊന്നാണ്.…

കേരളം ഒറ്റകെട്ടായി കൈപിടിച്ചു ഉയർത്തേണ്ട KSRTC യെ തകർക്കാനുള്ള മാധ്യമങ്ങളുടെ ആവേശം തീർത്തും അപമാനകരമാണ് .മാമാ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പുകളെഅതിജീവിച്ച് കെ സ്വിഫ്റ്റ് കുതിക്കുക തന്നെ ചെയ്യും