Browsing: media

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളെ ഇപ്പോൾ കാണുന്നതേ ഇഷ്ടമല്ല. വാർത്തകൾ ഉണ്ടാക്കാൻ പറയുന്ന കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്‌. വക്രീകരിച്ച വാർത്തകളാണ്‌ വരുന്നത്‌.…

മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, താങ്കൾ ഒരു ഏകാധിപതിയല്ല. ഇന്ത്യൻ ഭരണഘടന പ്രകാരം കേരളത്തിൻ്റെ ഗവർണ്ണറായി നിയമിക്കപ്പെട്ട വ്യക്തിയാണ് താങ്കൾ. അതേ ഭരണഘടന നല്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും…

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ നിന്ന് കൈരളി, മീഡിയ വൺ ചാനലുകളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ശുദ്ധ മര്യാദകേടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.…

വാർത്താസമ്മേളനത്തിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയ ഗവർണറുടേ രീതി തികഞ്ഞ ഫാസിസ്റ്റ് രീതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ…

ഹീനമായ ദാസ്യവേല എന്നാണ് വിടുപണിയെന്ന വാക്കിൻ്റെ അർത്ഥമെന്ന്, ഓരോ ദിവസവും സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് മാധ്യമപ്രവർത്തകർ

വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സമ്മേളനത്തെ കുറിച്ച്  ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ സങ്കല്‍പ്പ ഗോപുരം ,സമ്മേളനം പൂര്‍ത്തിയായതോടെ തകര്‍ന്നു വീണുവെന്ന്…

മലയാള മാധ്യമങ്ങളെ അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആത്മാഭിമാനമില്ലാത്തവരാണെന്നും ഇത്തരം ആളുകളുമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞ് ഗവര്‍ണര്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുകയായിരുന്നു. തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ …

മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി തള്ളിയ ഹൈക്കോടതി വിധിയിലാണ് മാധ്യമങ്ങൾക്ക് വിമർശനമുള്ളത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.…

കൊച്ചി : ഏഴു ദിവസത്തെ നോട്ടീസില്ലാത്ത മിന്നൽ ഹർത്താലാഹ്വാനങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ, അവ കോടതിയുത്തരവിൻ്റെ ലംഘനമാണെന്ന കാര്യം കൂടി ജനങ്ങളെ അറിയിക്കണമെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിനെതിരെ…