Browsing: manipur riot

മണിപ്പുരിൽ കുക്കി സ്‌ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതടക്കമുള്ള കൊടും ക്രൂരതകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കുന്നു. വിവിധ സുരക്ഷാ ഏജൻസികൾക്ക് മണിപ്പുർ സർക്കാർ നൽകിയ എഫ്‌ഐആർ പകർപ്പുകളിൽ ഒന്നിൽപ്പോലും…

മണിപ്പുരിൽ കലാപം ആരംഭിച്ച്‌ 79–-ാം ദിവസംമാത്രം പ്രതികരിച്ച പ്രധാനമന്ത്രി, കലാപത്തെ ലളിതവൽക്കരിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിൻ്റെ രൂക്ഷ വിമർശനം. ‘വിവസ്ത്രം,…

ബിജെപിയുടെ ഡബിൾ എഞ്ചിൻ വാഴ്ചയിലമർന്ന മണിപ്പുരിൽ നിന്ന് അനുദിനം പുറത്തു വരുന്നത് മന:സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളെക്കുറിച്ചുള്ള വിവരങ്ങളാണ്. സർക്കാർ തണലിൽ അക്രമികൾ അഴിഞ്ഞാടുന്നു. കലാപത്തിന് അവസാനമില്ലാതെ…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി അറിയാൻ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു…

ഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌‌നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ കേന്ദ്ര –…

ന്യൂ ഡൽഹി: മണിപ്പൂർ കലാപം സഭാ നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൻ്റെ ഇരു സഭകളിലും സിപിഎം എംപിമാർ നോട്ടീസ് നൽകി.…

ബിജെപി മിസോറം വൈസ്‌ പ്രസിഡന്റ്‌ ആർ വൻ‍റാംചുവാംഗ രാജിവച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്‌തവ വേട്ടയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെയാണ്‌…

ഇംഫാൽ: സംഘർഷം രൂക്ഷമാകുന്ന മണിപ്പുരിൽ കേന്ദ്രമന്ത്രി ആർ കെ രഞ്ജൻ സിങ്ങിൻ്റെ വീടിന് കലാപകാരികൾ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലുള്ള മന്ത്രിയുടെ വീട്ടിലേക്ക്…

ന്യൂഡൽഹി: മണിപ്പുരിൽ നടക്കുന്നത്‌ സർക്കാർ സഹായത്തോടെയുള്ള വംശഹത്യയെന്ന് ഗോത്ര സംഘടനയായ ഇൻഡിജിനസ്‌ ട്രൈബൽ ലീഡേഴ്‌സ്‌ ഫോറം. സംസ്ഥാനത്തുനിന്ന്‌ പർവതമേഖലകളെ പൂർണമായും വിഭജിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌…