Browsing: malayalammovies

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘ഷെഫീക്കിൻ്റെ സന്തോഷം’ സിനിമയുടെ ഗാനം പുറത്തിറങ്ങി. നവംബർ 25ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഹിറ്റ്…

തീയേറ്ററുകളിൽ ഏറെ പ്രശംസ നേടിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. കറുത്ത കോട്ടിട്ട സൈക്കോ മുകുന്ദൻ ഉണ്ണി ഒരിക്കൽ കൂടി എത്തുന്നതിൻ്റെ ആവേശത്തിലാണ്…

നരേൻ, ജോജു ജോർജ്, ഷറഫുദീൻ, ആനന്ദി, പവിത്ര ലക്ഷ്മി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അദൃശ്യം ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. നവാഗതനായ സാക് ഹാരിസ് സംവിധാനം…

സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ‘വിവാഹ ആവാഹനം’ ഇന്ന് മുതൽ പ്രേക്ഷകരിലേയ്ക്ക്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിൽ ചാലിച്ചു ഒരുക്കുന്ന ഫാമിലി കോമഡി എന്റർടെയ്‌നർ വിവാഹ…

ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിൻ്റെ പശ്ചാത്തലത്തിലുള്ള കഥ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്കിപ്പുറവും ഈ…

പ്രേക്ഷക പ്രിയങ്കരൻ ഷറഫുദ്ദീൻ നായകനാകുന്ന 1744 വൈറ്റ് ഓൾട്ടോ ചിത്രം തീയേറ്ററുകളിലേയ്ക്ക് എത്തുന്നു. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ്…

ഇന്ദ്രൻസ്, കൈലാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗില ഐലന്റ്’ നവംബർ 25ന് പ്രദർശനത്തിനെത്തുന്നു. ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന…

അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഷെഫീഖിൻ്റെ സന്തോഷം’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത് വിട്ടു. ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയൻ, ബാല, ദിവ്യ…

പ്രേക്ഷകർക്കായി ഒരുങ്ങുന്ന ചിൽഡ്രൻസ്-ഫാമിലി ചിത്രമായ മോമോ ഇൻ ദുബായിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര…

വേ ടൂ ഫിലിംസ് എന്റർടൈൻമെന്റ്സ്ന്റെ ബാനറിൽ കെ ഷെമീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ജാതി മനുഷ്യൻ’. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ…